2023 ഏപ്രിൽ 08, 1444 റമദാൻ 17

സമ്പത്തും സത്യവിശ്വാസിയും

സയ്യിദ് സഅ്ഫർ സ്വാദിഖ് മദീനി

സ്രഷ്ടാവ് മനുഷ്യർക്ക് നൽകിയ അനുഗ്രഹങ്ങളിൽ ഏറെ പ്രധാനപ്പെട്ടതാണ്‌ സമ്പത്ത്. ശരീരം പോലെ, മനസ്സ് പോലെ സമ്പത്തും ശുദ്ധീകരിക്കുമ്പോൾ മാത്രമെ വിശ്വാസിയുടെ ബാധ്യത പൂർണമാകുന്നുള്ളൂ. നിശ്ചിത പരിധിയ്ക്കപ്പുറം സമ്പത്ത് കൈവന്നാൽ അതിൽ നിയതമായ വിഹിതം മറ്റുള്ളവരുടെ അവകാശമാണെന്ന്‌ പഠിപ്പിക്കുന്ന ഇസ് ലാമിന്റെ സകാത്ത് സമ്പ്രദായം ഉന്നതമായ നീതിബോധമാണ്‌ വിളംബരം ചെയ്യുന്നത്. ദാനധർമങ്ങൾക്കും സകാത്തിനും ഇസ് ലാം നൽകുന്ന പ്രാധാന്യവും അവയുടെ മഹത്ത്വവും വിശദമായി ഗ്രഹിക്കാം.

Read More
മുഖമൊഴി

ആത്മപരിശോധനക്ക് തയ്യാറാവുക

പത്രാധിപർ

എല്ലാ മനുഷ്യരുടെയും സ്വഭാവം ഒരുപോലെയല്ല. സത്യവിശ്വാസികൾ; വിശിഷ്യാ പ്രബോധകർ ആരോട് പെരുമാറുമ്പോഴും തങ്ങളുടെ ഇസ്‌ലാമിക മേന്മ നിലനിർത്തണം. പരുഷസ്വഭാവികളോട് അതേ പരുഷതയിൽ പെരുമാറുകയല്ല വേണ്ടത് എന്നാണ് ക്വുർആൻ പഠിപ്പിക്കുന്നത്...

Read More
നമുക്കുചുറ്റും

ഇത് നിയന്ത്രിക്കാൻ ഇനിയും വൈകരുത്

ടി.കെ അശ്‌റഫ്

കോവിഡിനു ശേഷം കോളേജ് ക്യാമ്പസുകളിൽ കണ്ടുവന്നിരുന്ന ചില ദുഷ്പ്രവണതകൾ കാട്ടുതീ പോലെ സ്‌കൂൾ തലങ്ങളിലേക്കുവരെ പടർന്നുകൊണ്ടിരിക്കുകയാണ്. ഹൈസ്‌കൂൾ, യുപി തലങ്ങളിൽ മാത്രമല്ല; എൽപി ക്ലാസ്സുകളിൽ പോലും കാണേണ്ടിവരുന്ന ചില കാഴ്ചകൾ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: ഫുസ്സിലത് (വിശദീകരിക്കപ്പെട്ട), ഭാഗം 01

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

അധ്യായത്തിന്റെ തുടക്കത്തിൽ വരുന്ന കേവലാക്ഷരങ്ങളെക്കുറിച്ച് മുമ്പ് വിശദീകരിച്ചിട്ടുണ്ട്. അല്ലാഹു ഇവിടെ പരാമർശിക്കുന്നത്; ഈ മഹത്തായ ഗ്രന്ഥം, മനോഹരമായ ക്വുർആൻ,(അവതരിപ്പിക്കപ്പെട്ടത്) വന്നത്. (പരമകാരുണികനും ...

Read More
ലേഖനം

ക്വുർആനും കവിതയും

ഡോ. ടി. കെ യൂസുഫ്

അറബി സാഹിത്യത്തിന്റെ അപ്പോസ്തലന്മാർ അരങ്ങുവാണിരുന്ന ഇസ്‌ലാമിന്റെ ആരംഭ കാലത്ത് ഇസ്‌ലാമിന്റെ ശത്രുക്കൾ ക്വുർആനിനെ വിമർശിച്ചുകൊണ്ട് പറഞ്ഞത് അത് ഒരു കവിയുടെ വാക്കുകളാണ് എന്നാണ്. കാരണം അവർക്ക് പരിചിതമായ ഗദ്യ, പദ്യ സാഹിത്യശാഖകളിൽ ...

Read More
കാഴ്ച

തെരുവിലേക്കെറിയപ്പെടുന്ന വാർധക്യം!‌

ഇബ്‌നു അലി എടത്തനാട്ടുകര

ഉയരമുള്ള മേൽപാലത്തിലൂടെ ബസ്സ് കടന്നുപോകുമ്പോൾ താഴെ ആ ആരാധനാലയം കണ്ടു. അതിന്റെ പരിസരത്ത് വെളുത്ത് മെലിഞ്ഞ് കൂനിക്കൂടിയ ആ വൃദ്ധനെ തിരഞ്ഞു; കണ്ടില്ല. ഒരു പക്ഷേ, സ്ഥിരം യാത്രക്കിടയിൽ അയാളെ മുമ്പെന്നോ കണ്ടിരിക്കണം. കാണാതെത്തന്നെ...

Read More
ലേഖനം

ലൈലതുൽ ക്വദ്ർ എന്ന പുണ്യരാവ്

അബൂമിസ്ഫർ

മാനവരാശിയുടെ മോചനത്തിനായി അവതരിപ്പിക്കപ്പെട്ട വിശുദ്ധ ക്വുർആൻ റമദാൻ മാസത്തിലാണല്ലോ അവതരിപ്പിക്കപ്പെട്ടത്. സത്യത്തെയും അസത്യത്തെയും വിവേചിക്കുന്ന, മനുഷ്യകുലത്തെ ഇരുട്ടിൽനിന്നും വെളിച്ചത്തിലേക്ക് നയിക്കുന്ന, ലോകത്തിനു മുന്നിൽ അത്ഭുതങ്ങളുടെ...

Read More
ലേഖനം

സമകാലിക ലോകവും ഇസ്‌ലാമിക പ്രബോധനവും

അബൂഫായിദ

അല്ലാഹു മുസ്‌ലിംകളുടെമേൽ വിവിധ ബാധ്യതകൾ ഏൽപിച്ചിട്ടുണ്ട്. ഏകദൈവാരാധനയിൽ സ്വയം മുന്നോട്ടു പോകുക മാത്രമല്ല, മറ്റുള്ളവരെ അതിലേക്ക് ക്ഷണിക്കലും ഇതര മുസ്‌ലിംകളുടെ നാനാവിധ ഉദ്ധാരണം വരെയുള്ള നിരവധി ബാധ്യതകളിൽ ബന്ധിതനാണ് മുസ്‌ലിം....

Read More
ലേഖനം

സർക്കാർ അഭിഭാഷകർക്ക് നിയമവിദഗ്ധരുടെ മറുപടി

സുഫ്‌യാൻ അബ്‌ദുസ്സലാം

ശിരോവസ്ത്ര വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ 18 നിയമപണ്ഡിതരാണ് മുസ്‌ലിം സമുദായത്തിന് വേണ്ടി ആദ്യഘട്ടത്തിൽ വാദങ്ങൾ അവതരിപ്പിച്ചിരുന്നത്. അവരുടെ വാദങ്ങളെ ഖണ്ഡിക്കുന്നതിന് വേണ്ടി കർണാടക അഡ്വക്കേറ്റ് ജനറലിന് പുറമെ കേന്ദ്ര...

Read More
ലേഖനം

വിശുദ്ധ ക്വുർആൻ പ്രപഞ്ച സ്രഷ്ടാവിന്റെ സന്ദേശം

ശമീർ മദീനി

ആത്മീയവും ഭൗതികവും സാംസ്‌കാരികവും സ്വഭാവ സംബന്ധവുമായ എല്ലാ മേഖലകളിലും കുറ്റമറ്റതും കിടയറ്റതുമായ മാർഗദർശനമാണ് ക്വുർആൻ നൽകുന്നത്. കുടുംബ, സാമൂഹ്യ രാഷ്ട്രീയ, സാമ്പത്തിക രംഗങ്ങളിലൊക്കെ പാലിക്കേണ്ടുന്ന ധാർമികതയെ കുറിച്ച് ക്വുർആൻ ...

Read More
ബാലപഥം

പുണ്യമാസം

ഹുസ്‌ന മലോറം

വിശുദ്ധ മാസം വന്നല്ലോ
വിശുദ്ധ റമദാൻ വന്നല്ലോ
വിശുദ്ധ ക്വുർആൻ
ഇറങ്ങിയുള്ളൊരു
മാസം റമദാൻ വന്നല്ലോ
നോമ്പിൻ മാസം ഈ റമദാൻ
പുണ്യം പൂക്കും മാസമിത്
ഇസ്‌ലാം കാര്യമിൽ മൂന്നാമത്തെത്...

Read More