2021 സെപ്തംബര്‍ 18 1442 സഫര്‍ 11

ലഹരിയില്‍ തകര്‍ന്നടിയുന്ന ജീവിതങ്ങള്‍

നബീല്‍ പയ്യോളി

ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായാണ് അപക്വമതികളുടെ ജീവിതത്തിലേക്ക് ലഹരി കടന്നുവരിക. പിന്നീട് മോചിതനാവാന്‍ കഴിയാത്ത തരത്തിലുള്ള പ്രശ്‌നമായി അത് മാറുന്നു. ലഹരി നുണഞ്ഞ ജീവിതങ്ങള്‍ക്ക് പറയാനുള്ളത് അത് നക്കിയെടുത്ത മനുഷ്യായുസ്സിന്റെ കദനകഥകള്‍ കൂടിയാണ്.

Read More
മുഖമൊഴി

രൂപതയില്‍ വിരിയുന്ന ജിഹാദിന്റെ പൂക്കള്‍ ‍

പത്രാധിപർ

''നീ ബലിപീഠത്തിങ്കല്‍ കാഴ്ച അര്‍പ്പിക്കുമ്പോള്‍ നിന്റെ സഹോദരന് നിന്നോട് പിണക്കമുെണ്ടന്ന് അവിടെവെച്ച് ഓര്‍മിക്കയാണെങ്കില്‍ കാഴ്ചവസ്തു ബലിപീഠത്തിന്റെ മുമ്പില്‍വച്ചിട്ട് പോകുക. ആദ്യം നിന്റെ സഹോദരനുമായി രമ്യപ്പെടുക. പിന്നീട് വന്നു കാഴ്ച അര്‍പ്പിക്കുക'' (മത്തായി 5:23-25). സ്വന്തം നിലനില്‍പ് അപകടത്തിലാണെന്ന് തിരിച്ചറിയുമ്പോള്‍ ...

Read More
ലേഖനം

നാര്‍ക്കോട്ടിക്: ഇസ്‌ലാമിക പ്രമാണങ്ങള്‍ എന്ത് പറയുന്നു?

ടി.കെ.അശ്‌റഫ്

മയക്കുമരുന്നിനെ ജിഹാദുമായി ചേര്‍ത്ത് ചര്‍ച്ചകള്‍ കാടുകയറുമ്പോള്‍ എന്താണ് മദ്യത്തെ സംബന്ധിച്ച് ക്വുര്‍ആനിന്റെയും പ്രവാചകാധ്യാപനങ്ങളുടെയും നിലപാടെന്ന് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താഴെ ചേര്‍ത്ത ക്വുര്‍ആനിക വചനവും അനുബന്ധ വിശദീകരണവും സഹായകമാകും:...

Read More
കാഴ്ച

രക്തദാനം മഹാദാനം

സലാം സുറുമ എടത്തനാട്ടുകര

''രക്തദാന ക്യാമ്പ് നാളെത്തന്നെയല്ലേ? എത്രസമയംവരെ രക്തം ദാനംചെയ്യാന്‍ ആളുകള്‍ക്ക് എത്താം?'' വര്‍ഷങ്ങള്‍ക്ക് മുമ്പ് മുജാഹിദ് യുവജന സംഘടനയുടെ കീഴില്‍ സംഘടിപ്പിച്ച മേഖലാ രക്തദാന ക്യാമ്പിന്റെ തലേന്ന് രാത്രി വന്ന ഈ ഫോണ്‍വിളി ഇന്നും കാതുകളിലുണ്ട്. 'എന്റെ കുറച്ച് സുഹൃത്തുക്കളെയും കൂട്ടി ഞാന്‍ ..

Read More
ലേഖനം

ദൈവത്തിന്റെ തെളിവും ജ്ഞാനമാര്‍ഗ രീതിയും

ശാഹുല്‍ പാലക്കാട്

പൊതുവില്‍ ദൈവത്തിന് തെളിവ് സമര്‍ഥിക്കുന്ന തത്ത്വശാസ്ത്ര യുക്തികളില്‍നിന്നും വിഭിന്നമായ നിലപാട് സ്വീകരിച്ച ഇസ്‌ലാമിക ചിന്തകനാണ് ഇബ്‌നു തൈമിയ്യ(റഹി). ദൈവത്തിന് ശാസ്ത്രത്തിന്റെയോ തത്ത്വശാസ്ത്രത്തിന്റെയോ തെളിവുകളുടെ പിന്‍ബലം വേണമെന്ന് വാദിക്കുമ്പോള്‍ ആദ്യത്തില്‍ തെളിവില്ലാത്തതും പിന്നീട് ...

Read More
ലേഖനം

സൃഷ്ടികളുടെ കഴിവ്; പരിധിയും പരിമിതിയും

ടി.പി അബ്ദുല്‍ ഗഫൂര്‍, വെള്ളിയഞ്ചേരി

മനുഷ്യരടക്കമുള്ള സൃഷ്ടികളുടെ കേള്‍വി, കാഴ്ച, കൈകാലുകള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍, മറ്റു കഴിവുകള്‍ തുടങ്ങിയവ സൃഷ്ടിക്കുന്നത് ആരാണ് എന്നതിനെക്കുറിച്ച് ഇസ്‌ലാമിക ലോകത്ത് മൂന്ന് വീക്ഷണങ്ങളാണ് ഉള്ളത്: 1) എല്ലാം സൃഷ്ടിക്കുന്നത് അല്ലാഹുവാണ്. സൃഷ്ടികള്‍ക്ക് ഒരു സ്വാധീനവും ഇല്ല...

Read More
ചരിത്രപഥം

ബദ്‌റില്‍ പെങ്കടുത്തവരുടെ മഹത്ത്വം

ഹുസൈന്‍ സലഫി, ഷാര്‍ജ

ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുത്തവര്‍ക്ക് പറയുന്ന പേരാണ് ബദ്‌രിയ്യീന്‍ (ബദ്‌രീങ്ങള്‍) എന്നത്. ബദ്ര്‍ യുദ്ധത്തില്‍ രക്തസാക്ഷികളായവര്‍ മാത്രമാണ് ബദ്‌രീങ്ങള്‍ എന്ന് മനസ്സിലാക്കിയ ചിലരുണ്ട്. അത് ശരിയല്ല. ബദ്‌രീങ്ങള്‍ക്ക് ഇസ്‌ലാമില്‍ വലിയ സ്ഥാനം കല്‍പിക്കപ്പെട്ടിട്ടുണ്ട്. സ്വര്‍ഗത്തില്‍ അത്യുന്നത പദവിയാണ് അവര്‍ക്ക് ഉണ്ടായിരിക്കുക. ബദ്ര്‍ യുദ്ധത്തില്‍ ..

Read More
ലേഖനം

വിശ്വാസിയും തമാശയും

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

ഏതെങ്കിലും രൂപത്തിലുള്ള പരീക്ഷണത്തിലോ പ്രയാസങ്ങളിലോ അകപ്പെടാത്തവരായി ആരുമുണ്ടാവില്ല. അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത് ക്ലേശം സഹിക്കേണ്ട നിലയിലാകുന്നു'' (ക്വുര്‍ആന്‍ 90:4). കുറച്ചുകാലം മാതാവിന്റെ ഗര്‍ഭാശയമാകുന്ന ഇടുങ്ങിയ ഒരു ഇരുട്ടറയില്‍ മനുഷ്യന്‍ അസ്വതന്ത്രനായി കഴിച്ചുകൂട്ടുന്നു. അതില്‍നിന്ന് ...

Read More
ബാലപഥം

ബാപ്പ

അബൂവാഫി

വീടിന്‍ വെളിച്ചവും താങ്ങും തണലുമായ്
സന്തോഷമേകിടും പൊന്നു ബാപ്പ.
വീഴ്ചകള്‍ മക്കളെ വീഴ്ത്താതിരിക്കുവാന
ആജ്ഞകള്‍ നല്‍കും കെടാവിളക്ക്.
പിണങ്ങിയാല്‍ പെട്ടെന്നിണക്കിടും പിന്നെ
പലപല കഥകള്‍ പറഞ്ഞുറക്കും.
സ്വായത്തമാക്കേണ്ട സദ്ഗുണമെല്ലാം
പഠിപ്പിച്ചു നല്‍കുന്നു പൊന്നു ബാപ്പ.
സൂര്യന്‍ ഉദിക്കുന്ന വേളയില്‍തന്നെ...

Read More