2021 സെപ്തംബര്‍ 04 1442 മുഹര്‍റം 26

ചരിത്രത്തിലിടം കിട്ടാത്തവരുടെ ചരിത്രരചനകള്‍

പി.വി.എ പ്രിംറോസ്

ഭൂതകാലത്തിന്റെ നന്മകളെ അപഹസിക്കുകയും വെറുപ്പിന്റെ തത്ത്വശാസ്ത്രത്തെ ഉപാസിക്കുകയും ചെയ്യുന്നവര്‍ പറയാന്‍ കൊള്ളാവുന്ന പാരമ്പര്യമില്ലാത്തവരോ ജനാധിപത്യമൂല്യങ്ങളില്‍ അവിശ്വസിക്കുന്നവരോ ആയിരുന്നു, പണ്ട്. എന്നാല്‍ അവരാണിപ്പോള്‍ ചരിത്രരചയിതാക്കള്‍. അവരാണത്രെ പൈതൃകത്തെ മാറ്റിപ്പണിയുന്നവര്‍!

Read More
മുഖമൊഴി

സല്‍കര്‍മങ്ങളുടെ ലക്ഷ്യം തെറ്റരുത് ‍

പത്രാധിപർ

സ്രഷ്ടാവിന്റെ കല്‍പനകള്‍ക്ക് കീഴൊതുങ്ങി ജീവിക്കുന്നവനാണ് മുസ്‌ലിം. അവന്‍ ഏതൊരു സല്‍കര്‍മം ചെയ്യുന്നതും സ്രഷ്ടാവിന്റെ പ്രീതി കാംക്ഷിച്ചുെകാണ്ടായിരിക്കണം. തന്റെ രഹസ്യപരസ്യങ്ങള്‍ അറിയുന്ന രക്ഷിതാവിന്റെ സംതൃപ്തി മാത്രം ആഗ്രഹിച്ചുകൊണ്ട് ചെയ്യേണ്ടുന്ന കാര്യങ്ങള്‍ മറ്റുള്ളവരുടെ പ്രീതിക്കുവേണ്ടിയും ഭൗതികമായ നേട്ടങ്ങള്‍ ..

Read More
വിവര്‍ത്തനം

ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 20

ശമീര്‍ മദീനി

മലക്കുകളുടെ സൃഷ്ടിപ്പ് പ്രകാശത്താലായതിനാല്‍ അവരാണ് അല്ലാഹുവിന്റെ അടുക്കലേക്ക് കയറിപ്പോകുന്നത്. അപ്രകാരംതന്നെയാണ് സത്യവിശ്വാസികളുടെ ആത്മാക്കളും. അവരെ മലക്കുകള്‍ ഏറ്റെടുക്കുമ്പോള്‍ അല്ലാഹുവിന്റെ സമക്ഷത്തിങ്കലേക്ക് കയറിപ്പോകും. അങ്ങനെ ആകാശത്തിന്റെ ഓരോ കവാടങ്ങള്‍ ..

Read More
ലേഖനം

രോഗ പ്രതിരോധം: ഇസ്‌ലാമിക മാര്‍ഗനിര്‍ദേശങ്ങള്‍

ഡോ. ടി. കെ യൂസുഫ്

രോഗപ്രതിരോധ രംഗത്ത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന രണ്ട് കാര്യങ്ങളാണ് സമ്പര്‍ക്ക വിലക്കും സാമൂഹിക അകലം പാലിക്കലും. നബി ﷺ പറഞ്ഞു: ''രോഗമുള്ളവയെ രോഗമില്ലാത്തവയുടെ കൂടെ മേയാന്‍ വിടരുത്'' (ബുഖാരി, മുസ്‌ലിം). മറ്റൊരു ഹദീഥില്‍ ഇപ്രകാരം കാണാം..

Read More
പുനര്‍വായന

മതം മനുഷ്യനന്മക്ക്

കെ. ഉമര്‍ മൗലവി

'ദീന്‍' എന്ന പദത്തിന് 'നിയമം,' 'പ്രതിഫലം' എന്നൊക്കെ ഭാഷാര്‍ഥങ്ങള്‍ ഉണ്ട്. എന്നാല്‍ സാങ്കേതികാര്‍ഥത്തില്‍ 'മതം' എന്നുതന്നെയാണ് പറയുന്നത്. മരണശേഷം മനുഷ്യന്റെ രക്ഷയും മോക്ഷവും ശാശ്വതമായിരിക്കേണ്ടതിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളുടെ ആെകത്തുകയാണ് മതം. ഇതേക്കുറിച്ച് ഒട്ടേറെ സങ്കല്‍പങ്ങളും ധാരണകളുമുണ്ട്. ..

Read More
ലേഖനം

ചരിത്രസത്യത്തെ ഭയപ്പെടുന്നവര്‍

അബ്ദുല്‍ മാലിക് സലഫി

'പക്ഷേ, നമ്മുടെ വികലമായ ചരിത്രത്തില്‍ ഒരുവിഭാഗം വിസ്മരിക്കപ്പെട്ടിരിക്കുന്നു. പൂക്കോട്ടൂരിലെയും മേല്‍മുറിയിലെയും പാവനമണ്ണില്‍ പരതന്ത്ര്യത്തിനെതിരായി പടപൊരുതി ചോര ചിന്തിയ, വാഗണ്‍ ട്രാജടിയില്‍ ശ്വാസംമുട്ടി പിടഞ്ഞു പിടഞ്ഞു മരിച്ച, ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ തീതുപ്പുന്ന പീരങ്കികള്‍ക്ക് വിരിമാറുകാട്ടി ..

Read More
ചരിത്രപഥം

പ്രവാചകന്റെ കാലത്തെ യുദ്ധങ്ങള്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

അനുചരന്മാര്‍ക്ക് അവിടുന്ന് ഇപ്രകാരം കല്‍പന നല്‍കി: ''നിങ്ങള്‍ (മുന്നോട്ട്) നടക്കുകയും സന്തോഷിക്കുകയും ചെയ്യുവിന്‍. കാരണം, തീര്‍ച്ചയായും അല്ലാഹു രണ്ടാലൊരു വിഭാഗത്തെ എനിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നു. അല്ലാഹുവാണ സത്യം! ആ ജനതയുടെ പതനസ്ഥലത്തേക്ക് ഞാന്‍ നോക്കിക്കാണുന്നവനെ പോലെയാണ് ..

Read More
കവിത

വെള്ളത്തില്‍ ആണിയടിക്കുന്നവര്‍

ഉസ്മാന്‍ പാലക്കാഴി

ഇന്നലെകളില്‍ ജീവിച്ചവരുടെ
ജീവിതത്തിന്റെ
ഉപ്പും പുളിയും കയ്പും മധുരവും
ദുഃഖവും സന്തോഷവുമാണ് ചരിത്രം.
പിറന്നമണ്ണിന്റെ സ്വാതന്ത്ര്യത്തിനായി
പോരാട്ടത്തിന്റെ കനല്‍പഥങ്ങള്‍
താണ്ടിയവരുണ്ട്,
അധിനിവേശക്കാര്‍ക്ക്
പാദസേവ ചെയ്ത്

Read More