2026 മാർച്ച് 07, 1447 റമദാൻ 17

സകാത്ത്: പ്രസക്തിയും പ്രയോഗവും

ഉസ്മാൻ പാലക്കാഴി

സമ്പത്തിന്റെ ആത്യന്തിക അവകാശി സ്രഷ്ടാവായ അല്ലാഹുവാണ്‌. പരിമിതമായി മാത്രം മനുഷ്യൻ കയ്യടക്കി വെച്ച സമ്പത്തിൽ പോലും അന്യർക്കും അവകാശമുണ്ട് എന്നാണ്‌ ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. സമ്പത്തിനോടൊപ്പം തന്നെ വിശ്വാസവും സ്ഫുടം ചെയ്തെടുക്കാൻ അത് അവകാശികൾക്ക് കൈമാറിയേ തീരൂ.

Read More
മുഖമൊഴി

ലോക മേധാവിത്വം കൊതിക്കുന്ന സാമ്രാജ്യത്വ ശക്തികൾ

പത്രാധിപർ

പതിറ്റാണ്ടുകളായി അശാന്തി പുകയുന്ന പശ്ചിമേഷ്യ ഇപ്പോൾ ആളിക്കത്തുകയാണ്. 2026 ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാന്റെ വിവിധ കേന്ദ്രങ്ങളിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ആരംഭിച്ചതാണ് ഇപ്പോഴത്തെ ...

Read More
ലേഖനം

ബദ്‌റിലെ ഗുണപാഠം

മൂസ സ്വലാഹി കാര

ഇസ്‌ലാമിക ചരിത്രത്തിൽ അല്ലാഹുവിന്റെ നിശ്ചയപ്രകാരം ഏതാനും യുദ്ധങ്ങൾക്ക് നബിﷺയും സ്വഹാബത്തും സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടതും വലുതുമാണ് ബദ്ർ യുദ്ധം. ശത്രുക്കളിൽ നിന്ന് നബിﷺക്ക് നേരെയുള്ള പരിഹാസവും ആരോപണങ്ങളും ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: ന്നംല്, ഭാഗം 08

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

അങ്ങനെ അവൻ (ദൂതൻ) സുലൈമാന്റെ അടുത്ത് ചെന്നപ്പോൾ അദ്ദേഹം പറഞ്ഞു: ‘നിങ്ങൾ സമ്പത്ത് തന്ന് എന്നെ സഹായിക്കുകയാണോ? എന്നാൽ എനിക്ക് അല്ലാഹു നൽകിയിട്ടുള്ളതാണ് നിങ്ങൾക്കവൻ നൽകിയിട്ടുള്ളതിനെക്കാൾ ഉത്തമം. പക്ഷേ, നിങ്ങൾ നിങ്ങളുടെ പാരിതോഷികം ...

Read More
കർമപഥം

സകാത്തിന്റെ ഇനങ്ങളും തോതും

ഇബ്‌നു അബ്ദുല്ല

സ്വർണത്തിനും വെള്ളിക്കും സകാത്ത് നിർബന്ധമാകുന്നു: “സ്വർണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും അല്ലാഹുവിന്റെ മാർഗത്തിൽ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവർക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാർത്ത അറിയിക്കുക’’ (ക്വുർആൻ 9: 34)....

Read More
ആരോഗ്യപഥം

അമിതവണ്ണം അപകടമാണ്

ഡോ. ജസ്‌റത്ത്

ഓരോ വർഷവും മാർച്ച് 4ന് ലോകം അമിതവ ണ്ണദിനം (World Obesity Day) ആചരിക്കുന്നു. അമിതവണ്ണം ഇന്ന് വ്യക്തിഗത പ്രശ്‌നം മാത്രമല്ല, അത് ഒരു വലിയ പൊതുജനാരോഗ്യ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ജീവിതശൈലി മാറ്റങ്ങൾ, ഫാസ്റ്റ് ഫുഡ് സംസ്‌കാരം, കുറഞ്ഞ ശാരീരിക ...

Read More
ലേഖനം

സകാത്തിന്റെ അവകാശികൾ

അബ്ദുൽ ജബ്ബാർ അബ്ദുല്ല

സകാത്തിന്റെ അഹ്‌ലുകാർ സകാത്ത് അർഹിക്കുന്നവരാണ്. അല്ലാഹു വിശുദ്ധവചനത്തിൽ എണ്ണിത്തിട്ടപ്പെടുത്തിയ എട്ടു കൂട്ടരാണവർ. അല്ലാഹു പറഞ്ഞു: “ദാനധർമങ്ങൾ (നൽകേണ്ടത്) ദരിദ്രൻമാർക്കും അഗതികൾക്കും അതിന്റെ കാര്യത്തിൽ പ്രവർത്തിക്കുന്നവർക്കും (ഇസ്‌ലാമുമായി) ...

Read More
ലേഖനം

ഇസ്‌ലാമിക വൈദ്യത്തിന്റെ മാനുഷിക മാനങ്ങൾ

ഡോ. ടി. കെ. യൂസുഫ്

എല്ലാ മനുഷ്യരെയും ഒന്നായിക്കണ്ട് അവരുടെ വേദന ലഘൂകരിക്കാനുളള മാർഗമാരായുന്ന ഒരു മാനുഷിക ഭാവമാണ് മുൻകാല മുസ്‌ലിം ഭിഷഗ്വരന്മാരുടെ ഒരു സവിശേഷത. മനുഷ്യരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കാനുളള ഇസ്‌ലാമിക അധ്യാപനങ്ങളാണ് അവരെ അതിന് ...

Read More
ചിന്താപഥം

ആസ്വാദനത്തിലെ തെറ്റും ശരിയും

നസീമ വാടാനപ്പള്ളി

ഇമാം ത്വബ്‌രി(റഹി) പറഞ്ഞു: “വിശുദ്ധ ക്വുർആനിന്റെ വ്യാഖ്യാനം അറിയാതെ പാരായണം ചെയ്യുന്നവരുടെ വിഷയത്തിൽ എനിക്ക് അതിശയം തോന്നുന്നു. അവർക്ക് എങ്ങനെയാണ് അതിന്റെ പാരായണ മാധുര്യം ആസ്വദിക്കാനാവുന്നത്?’’ (മുഅ്ജമൽ ഉദബാഅ് 18/63). ശൈഖ് ഇബ്‌നു ബാസ്(റഹി) പറഞ്ഞു...

Read More
ചലനങ്ങൾ

നിയമനങ്ങളിലെ സംവരണാനുകൂല്യങ്ങൾ കാര്യക്ഷമമായി നടപ്പാക്കണം

വിസ്ഡം സംസ്ഥാന സമിതി

കോഴിക്കോട്: ന്യൂനപക്ഷങ്ങൾക്ക് അവസരസമത്വവും പ്രാതിനിധ്യവും ഉറപ്പാക്കാൻ ഭരണഘടന അനുശാസിക്കുന്ന സംവരണാനുകൂല്യങ്ങൾ നിയമനങ്ങളിലും കാര്യക്ഷമമായി നടപ്പാക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ വിദ്യാഭ്യാസ ...

Read More