2026 ഫെബ്രുവരി 14, 1447 ശഅ്ബാൻ 26

നോമ്പ് വിധികളും വിലക്കുകളും

ഹംസ ജമാലി

ആരാധനകളിൽ അനുഗൃഹീത സ്ഥാനത്താണ്‌ നോമ്പ്; വിശ്വാസികൾക്ക് കിട്ടിയ അമൂല്യ സമ്മാനമാണത്. പക്ഷെ, അറിവില്ലായ്മ മൂലം അതിന്റെ ആത്മാവ് ചോർത്തിക്കളയുന്ന രൂപത്തിലാണ്‌ പലരും നോമ്പനുഷ്ഠിക്കാറുള്ളത്. നോമ്പിന്റെ വിധികളോടൊപ്പം വിലക്കുകളും കൃത്യമായി മനസ്സിലാക്കുമ്പോൾ മാത്രമെ കുറ്റമറ്റ രൂപത്തിൽ ആരാധന നിർവഹിക്കാനാവൂ.

Read More
മുഖമൊഴി

എപ്‌സ്റ്റീൻ ഫയലുകൾ ലോകത്തോടു പറയുന്നത്

പത്രാധിപർ

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മാരകമായ ധാർമിക തകർച്ചകളിലൊന്നായി ജെഫ്രി എപ്‌സ്റ്റീൻ കേസ് അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. 2024 ജനുവരിയിൽ പുറത്തുവന്ന എപ്‌സ്റ്റീൻ ഫയലുകൾ വെറുമൊരു ലൈംഗിക ...

Read More
ലേഖനം

രോഗം; അനുഗ്രഹം, പരീക്ഷണം

വി.വി. ബഷീർ വടകര

എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്തത്ര അനുഗ്രഹങ്ങളിലൂടെ കടന്നുപോകുമ്പോഴും ചെറിയ ഒരു പ്രതിസന്ധി നേരിടുമ്പോഴേക്കും തളർന്നു പോകുന്ന മനുഷ്യരുണ്ട്. ഐഹിക ജീവിതത്തിലെ സുഖലോലുപതയിൽ മതിമറന്ന് ഉല്ലസിക്കുമ്പോൾ അതൊരു പരീക്ഷണമാണെന്ന് പലരും തിരിച്ചറിയാറില്ല...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: ന്നംല്, ഭാഗം 05

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

(സുലൈമാനു വേണ്ടി ജിന്നിലും മനുഷ്യരിലും പക്ഷികളിലും പെട്ട തന്റെ സൈന്യങ്ങൾ ശേഖരിക്കപ്പെട്ടു) ജിന്നുകളുടെയും മനുഷ്യരുടെയും പക്ഷികളുടെയും സൈന്യം സുലൈമാനു മുമ്പിൽ സമ്മേളിച്ചു. (അങ്ങനെ അവരതാ ക്രമപ്രകാരം നിർത്തപ്പെടുന്നു) അവർ നിയന്ത്രിക്കപ്പെട്ടു...

Read More
ലേഖനം

നോമ്പുകാരന് അനുവദനീയമായ കാര്യങ്ങൾ

അബൂ നിയാസ്

നോമ്പുകാരന് വെള്ളത്തിൽ ഇറങ്ങിയിരിക്കലും മുങ്ങിക്കുളിക്കുന്നതും ശീതീകരിച്ച റൂമിലിരിക്കുന്നതും അനുവദനീയമാണ്. നനവുള്ള തുണിപോലുള്ളതുകൊണ്ട് ശരീരം ചുറ്റിപ്പൊതിയൽ, ദാഹം-ചൂട് എന്നിവ ശമിക്കാനായി ഐസ്, വെള്ളം പോലുള്ളവ ...

Read More
വിമർശനം

നവോത്ഥാനവും സമസ്തയും തമ്മിലെന്ത്?

മൂസ സ്വലാഹി കാര

നവോത്ഥാനമെന്നത് എല്ലാവിധ അധഃപതനങ്ങളിൽനിന്നുമുള്ള സമൂഹത്തിന്റെ ഉയർത്തെഴുന്നേൽപാണ്. കേരളീയ സമൂഹത്തിൽ-വിശിഷ്യാ മുസ്‌ലിം സമുദായത്തിൽ-നവോത്ഥാനത്തിന് നാന്ദി കുറിച്ചതും വ്യവസ്ഥാപിതമായി അതിനായി ...

Read More
ലേഖനം

ശസ്ത്രക്രിയയും മുസ്‌ലിംകളും

ഡോ. ടി. കെ. യൂസുഫ്

മുസ്‌ലിംകൾ മറ്റു നാഗരികതകളിൽനിന്നും സ്വായത്തമാക്കിയ വൈദ്യവിവരങ്ങളിലേക്ക് സ്വന്തം പരിശ്രമങ്ങൾ കൂടി കൂട്ടിച്ചേർത്ത് അതിനെ ഒരു മികവുറ്റ വിജ്ഞാന ശാഖയാക്കി മാറ്റുന്ന പ്രക്രിയയാണ് ആദ്യം ചെയ്തത്. അതോടൊപ്പം ശരീര ശാസ്ത്രത്തെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും ഔഷധ നിർമാണ ...

Read More
ലേഖനം

നമ്മൾ ഒരുങ്ങിയിട്ടുണ്ടോ, റമദാനിനു വേണ്ടി?

റോഷൻ പുനലൂർ

മനോഹരമായൊരു ചന്ദ്രപ്പിറവിക്കായി ആകാശം വീണ്ടും അണിഞ്ഞൊരുങ്ങുകയാണ്. ഭൂമിയിലേക്ക് പെയ്തിറങ്ങുന്ന റബ്ബിന്റെ കാരുണ്യത്തെ ചേർത്തുപിടിക്കാൻ മണ്ണൊരുങ്ങുകയാണ്. ദിവ്യവെളിപാടു കൊണ്ട് അല്ലാഹുവിന്റെ കാരുണ്യം ഭൂമിയെ ...

Read More
ബാലപഥം

സന്തോഷത്തിന്റെ മാസപ്പിറവി

ഉസ്മാൻ പാലക്കാഴി

റമദാൻ മാസപ്പിറവി കണ്ടതായും നോമ്പ് ഉറപ്പിച്ചതായും വിവരം കിട്ടിയതോടെ വീട്ടിൽ ആഘോഷത്തിന്റെ അന്തരീക്ഷം സംജാതമായി. സജ്ജാദ് മോനും സാജിദയും ആഹ്ലാദത്താൽ അല്ലാഹു അക്ബർ എന്ന് ഉറക്കെ പറഞ്ഞു. “സന്തോഷമൊക്കെ കൊള്ളാം. അത്താഴത്തിന് വിളിച്ചാൽ ഉടനെ എഴുന്നേൽക്കണം. ...

Read More
ചലനങ്ങൾ

മൂന്നാം സനദ് ദാന സമ്മേളനത്തിന് പ്രൗഢമായ സമാപനം

ടി.കെ അശ്‌റഫ്

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ വൈജ്ഞാനിക വിപ്ലവത്തിന് വേങ്ങര സബാഹ് സ്‌ക്വയറിൽ സുവർണ അധ്യായം കുറിക്കപ്പെട്ടിരിക്കുന്നു. ജാമിഅ അൽഹിന്ദ് അൽഇസ്‌ലാമിയ്യയുടെ മൂന്നാമത് ബിരുദദാന സമ്മേളനം ജനപങ്കാളിത്തം കൊണ്ടും . ..

Read More