
2026 ജനുവരി 31, 1447 ശഅ്ബാൻ 12
മതവും മനുഷ്യനിർമിത പ്രസ്ഥാനങ്ങളും
റൈഹാൻ ഷഹീദ്
മനുഷ്യെൻറ പ്രശ്‌നങ്ങൾക്ക് പരിഹാരമായി മനുഷ്യർ തന്നെ രൂപപ്പെടുത്തിയതാണ് പ്രത്യയശാസ്‌ത്രങ്ങളെല്ലാം. എന്നാൽ ജീവശാസ്‌ത്ര വ്യതിരിക്തതകളാലും ഭൂമിശാസ്ത്ര മാറ്റങ്ങളാലും സഹജമായ മാനുഷിക വ്യത്യാസങ്ങളാലും കാലഘട്ടത്തിെൻറ സമ്മർദങ്ങളാലുമെല്ലാം ഇവയ്ക്ക് പരിഷ്‌കാരങ്ങൾ ആവശ്യമായി വന്നു. എന്നിട്ടും പ്രായോഗിക തലങ്ങളിൽ പലപ്പോഴും ഇവയെല്ലാം പരാജയപ്പെടുകയാണുണ്ടായത്. ഇവിടെയാണ് സ്രഷ്‌ടാവിെൻറ ആശയസംഹിത വേറിട്ടുനിൽക്കുന്നത്.

ജനപ്രതിനിധികൾ കടമകൾ നിറവേറ്റണം
പത്രാധിപർ
രാജ്യത്തെ പട്ടിണികിടക്കുന്ന കോടിക്കണക്കിനു ദരിദ്രരുടെ പട്ടിണി മാറ്റുക, പാർപ്പിടമൊരുക്കുക, ചികിത്സ ലഭ്യമാക്കുക, അടിസ്ഥാന വിദ്യാഭ്യാസമെങ്കിലും നൽകുക; ഇതാണ് ഒരു ഭരണകൂടത്തിന്റെ പ്രധാനപ്പെട്ട ഉത്തരവാദിത്തം. ഭക്ഷണം, വസ്ത്രം, പാർപ്പിടം, ചികിത്സ, പഠനം, തൊഴിൽ, നിർഭയജീവിതം...
Read More
വൈദ്യശാസ്ത്രം: മുസ്‌ലിംകളുടെ സംഭാവനകൾ
ഡോ. ടി. കെ. യൂസുഫ്
ലോക നാഗരികതക്ക് ഒട്ടേറെ സംഭാവനകൾ നൽകിയ ഒരു മതമാണ് ഇസ്‌ലാം. മാനവരാശിയുടെ ആരോഗ്യസംരക്ഷരണ രംഗത്ത് മുസ്‌ലിംകൾ നടത്തിയ കാൽവയ്പുകൾ ജാതിമത ഭേദമന്യെ ഏവർക്കും പ്രയോജനപ്രദവും അമുസ്‌ലിം ...
Read More
സൂറ: ന്നംല്, ഭാഗം 03
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
നീ നിന്റെ വടി താഴെയിടൂ. അങ്ങനെ അത് ഒരു സർപ്പമെന്നോണം ചലിക്കുന്നത് കണ്ടപ്പോൾ അദ്ദേഹം പിന്തിരിഞ്ഞോടി. അദ്ദേഹം തിരിഞ്ഞ് നോക്കിയില്ല. അല്ലാഹു പറഞ്ഞു: ‘ഹേ; മൂസാ! നീ ഭയപ്പെടരുത്. ദൂതന്മാർ എന്റെ അടുക്കൽ പേടിക്കേണ്ടതില്ല; തീർച്ച.’ (നീ നിന്റെ വടി താഴെയിടൂ) അങ്ങനെ അത് അദ്ദേഹം ...
Read More
മതനിഷേധം വരുന്ന വഴികൾ
ഡോ. അബ്ദുല്ല ബാസിൽ
മതനിഷേധം അല്ലെങ്കിൽ യുക്തിവാദം എന്നത് ശാസ്ത്രീയാടിത്തറയുള്ള ഒരു ചിന്താധാരയാണെന്നാണ് പലരും കരുതുന്നത്. എന്നാൽ, നിഷ്പക്ഷമായി പരിശോധിച്ചാൽ ലോകത്തിലെ ഏറ്റവും വലിയ അന്ധവിശ്വാസമാണ് നിരീശ്വരവാദം എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും...
Read More
അന്ത്യദിനത്തിന്റെ ഭയാനകത
ഇഅ്ജാസ് ബിൻ ഇസ്മാഈൽ, മസ്‌കത്ത്
മനുഷ്യൻ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന കാര്യങ്ങളിൽ ഒന്ന് പ്രകൃതി ദുരന്തങ്ങളാണ്. ഒരു ചെറിയ ഭൂകമ്പമുണ്ടായാൽ പോലും മനുഷ്യൻ വിറച്ചുപോകുന്നു. കൊടുങ്കാറ്റിനെയും ഉരുൾപൊട്ടലിനെയും ഭയക്കുന്നു. എന്നാൽ, സങ്കൽപ്പിക്കാവുന്നതിലും അപ്പുറമുള്ള, പ്രപഞ്ചം മുഴുവൻ പിടിച്ചു കുലുക്കപ്പെടുന്ന...
Read More
ഇസ്‌ലാമും ക്രൈസ്തവതയും
മുസ്ത്വഫ ലുത്വുഫി അൽമൻഫലൂത്വി
ബ്രിട്ടീഷ് നയതന്ത്രജ്ഞനായിരുന്ന ലോർഡ് ക്രോമർ (1841-1917) തന്റെ ‘മോഡേൺ ഈജിപ്ത്’ എന്നപുസ്തകത്തിലൂടെ ഇസ്‌ലാമിനെ അതീവ പക്ഷപാതപരമായാണ് വിലയിരുത്തിയത്. ഇസ്‌ലാം മാറ്റങ്ങളെ ഉൾക്കൊള്ളാത്ത, തികച്ചും നിശ്ചലമായ ഒരു മതമാണെന്നും ആധുനിക ...
Read More
സ്രഷ്ടാവിനെ സ്‌നേഹിക്കുക
നസീമ വാടാനപ്പള്ളി
അല്ലാഹുവിന്റെ അത്യുത്തമനാമങ്ങളിലൊന്നായ ‘അൽവഹ്ഹാബ്’ (അത്യുദാരൻ) എന്നതായിരുന്നു ഡിഗ്രി ഒന്നാം വർഷ ക്ലാസ്സിൽ അന്ന് പഠിപ്പിക്കാനുണ്ടായിരുന്നത്. തന്റെ പടപ്പുകളിൽ സദാ ഔദാര്യങ്ങൾ ചൊരിഞ്ഞുകൊണ്ടേയിരിക്കുന്നവനാണ് അല്ലാഹു. പരിശീലനമെന്നോണം പഠിപ്പിച്ച ...
Read More
ജീവന്റെ വിലയുള്ള വെള്ളം
ഇബ്നു അലി, എടത്തനാട്ടുകര
മഗ്‌രിബ് നമസ്‌കാരാനന്തരം കൂട്ടുകാർക്കൊപ്പം ചായയും കുടിച്ച് ഒന്ന് കൂടിയിരിക്കും. ഇശാഅ് നമസ്‌കാര നേരംവരെ അത് നീളും. മിക്കവാറും, കൂട്ടുകാരനുകൂടി ഷെയറുള്ളതും മറ്റൊരു കൂട്ടുകാരൻ സ്റ്റാഫുമായ പെട്രോൾ പമ്പിന്റെ ഓഫീസിലായിരിക്കും. നാട്ടുവിവരം പങ്കുവെച്ചും പത്രപാരായണം നടത്തിയും...
Read More
സർഗവസന്തം ഓവറോൾ കിരീടം കാസർഗോഡിന്
ന്യൂസ് ഡസ്ക്
ഫറോക്ക്: സമൂഹത്തിന്റെ ധാർമികവും സാംസ്‌കാരികവുമായ മുന്നേറ്റത്തിന് കരുത്ത് പകരാൻ പ്രൊഫഷണലുകൾ നേതൃപരമായ പങ്ക് വഹിക്കണമെന്ന ആഹ്വാനത്തോടെ പ്രൊഫൈസ് ഫാമിലി കോൺഫറൻസ് സമാപിച്ചു ...
Read More


