
2026 ജനുവരി 17, 1447 റജബ് 28
നബിദിനാഘോഷക്കാരുടെ ‘തെളിവുകൾ’ പാഴായ ചെറുവാടി സംവാദം!
മൂസ സ്വലാഹി കാര
പ്രമാണങ്ങളുടെ വെളിച്ചത്തിലുള്ള വൈജ്ഞാനിക സംവാദങ്ങള്‍ക്ക് പ്രവാചകാനുചരൻമാരുടെ കാലത്തോളം പഴക്കമുണ്ട്. കേരളത്തിലെ സമസ്തക്കാര്‍ നടത്തി വരുന്ന നബിദിനാഘോഷ അവകാശവാദങ്ങളിലെ സത്യവും അസത്യവും വ്യവച്ഛേദിച്ച് മനസ്സിലാക്കാനുള്ള ഉപാധിയായിട്ടാണ് ചെറുവാടിയില്‍ വച്ച് സംവാദം നടത്തിയത്. നിഷ്പക്ഷമതികളുടെ വിശകലനങ്ങളില്‍ നിന്ന് മനസ്സിലാക്കാം സംവാദത്തിന്റെ പരിണാമഗുപ്തി എന്താണെന്ന്.

മതനിഷേധം കടന്നുവരുന്ന വഴികൾ
പത്രാധിപർ
മതനിഷേധവും നിരീശ്വരവാദവുമൊക്കെ പലർക്കുമിന്ന് ഒരു ഫാഷനാണ്. പുരോഗമനവാദികളും ശ്രദ്ധിക്കപ്പെടുന്നവരുമാകണമെങ്കിൽ മതത്തെയും ദൈവത്തെയും നിഷേധിക്കുകയും പരിഹസിക്കുകയും ചെയ്താൽ മതി എന്നാണ് അവരുടെ ചിന്താഗതി! വിശിഷ്യാ ...
Read More
മനുഷ്യന്റെ അഹന്തയെ തകർക്കുന്ന വചനം
ഇഅ്ജാസ് ബിൻ ഇസ്മാഈൽ, മസ്‌കത്ത്
മനുഷ്യന്റെ അഹന്തയെ പൂർണമായും തകർത്തെറിയുകയും സ്രഷ്ടാവിന്റെ മഹനീയതയെ വാനോളം ഉയർത്തുകയും ചെയ്യുന്ന വളരെ ശക്തമായ വചനമാണിത്. അൽപം പണമോ അധികാരമോ ലഭിക്കുമ്പോൾ ‘ഞാൻ ആരുടെയും ആശ്രയം...
Read More
സൂറ: ന്നംല്, ഭാഗം 01
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
തുടക്കത്തിൽ കാണുന്ന അക്ഷരക്കൂട്ടം (الحروف المقطعة) ധാരാളം സൂറത്തുകളുടെ തുടക്കത്തിൽ കാണാറുണ്ട്. പല വ്യാഖ്യാനങ്ങളും അതിനു പറയാറുണ്ടെങ്കിലും ഏറ്റവും ശരിയായ പണ്ഡിത വീക്ഷണം അവയുടെ അർഥം ചിന്തിക്കാതെ അവ അതുപോലെ വിശ്വസിക്കണം എന്നാണ്. അത് അല്ലാഹുവിന് വിട്ടുകൊടുക്കേണ്ട ...
Read More
ലിബറൽ നാട്യക്കാരിയോട്
മജീദ് ബസ്താക്ക്
സഹോദരീ,
നീയായിരുന്നെന്റെ ചിന്തകളെ
കനലാക്കിയിരുന്നത്.
നീയൊരു പാവമായിരുന്നല്ലോ!
പിന്നെ എങ്ങനെയാണ്
നിന്റെ വാക്കിലും നോക്കിലും
രൗദ്രത പടർന്നത്?...

തട്ടിപ്പുകളുടെ കൂട്ടുകെട്ട്
മുഹമ്മദ് അമീൻ
രിയാദിലെ ഒരു ഉച്ചസമയം. പ്രശസ്തനായ ‘സഹ്‌വ’ നേതാവ് സഅദ് അൽഫക്വീഹിന്റെ വീട്ടിലേക്ക് അതിഥിയായി മറ്റൊരു സഹ്‌വ ആചാര്യൻ എത്തുന്നു - സഫർ അൽഹവാലി. പുറമെ നോക്കുന്നവർക്ക് അതൊരു സൗഹൃദ സന്ദർശനമായിരുന്നു. നമസ്‌കാരവും ഭക്ഷണവും കഴിഞ്ഞ് ദീർഘനേരം അവർ അടച്ചിട്ട ...
Read More
മനുഷ്യൻ എന്ന സാമൂഹ്യജീവി
സ്വഫ്‌വാൻ ബറാമി അൽഹികമി
സാമൂഹ്യജീവി എന്നതാണ് മനുഷ്യന്റെ അഡ്രസ്സ്. സ്വയം പര്യാപ്തനായി ജീവിക്കുക എന്നത് മനുഷ്യനെ സാധ്യമേയല്ല. ദിനേന വീട്ടിലും കുടുംബത്തിലും പരിസരങ്ങളിലും തുടങ്ങി സമൂഹത്തിലെ പലതലങ്ങളിലും ഉള്ളവരുമായി സഹവസിക്കൽ അനിവാര്യമാണ്. അതുകൊണ്ടുതന്നെ ഒരു ഉത്തമവിശ്വാസി ...
Read More
പ്രവാചകത്വ നിഷേധികളുടെ ‘വസ്‌വാസു’കൾ
ശമീർ മദീനി
നേരിന്റെ വഴിയിൽനിന്ന് മനുഷ്യരെ തടയാൻ സർവവിധേനയും പിശാച് പരിശ്രമിക്കുമെന്ന് ക്വുർആൻ മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്. അതിനാൽ പ്രവാചകന്മാരുടെ അധ്യാപനങ്ങളിൽനിന്നും മനുഷ്യരെ വഴിതെറ്റിക്കാനായി പലവിധ വസ്‌വാസുകളുമായി പിശാച് പിന്നാലെ ...
Read More
റോട്ടിൽ പൊലിയുന്ന ജീവനുകൾ
നബീൽ പയ്യോളി
ഏതാനും ദിവസങ്ങൾക്കു മുമ്പ് പ്രവാസലോകത്തെ നടുക്കിയ രണ്ട് വാഹപകടങ്ങളിൽ എട്ട് ജീവനുകളാണ് പൊലിഞ്ഞത്. ഒന്ന് സഊദി അറേബ്യായിലെ മദീനക്ക് അടുത്തും മറ്റൊന്ന് യുഎഇയിലെ അബുദാബിയിലും. നാലു പേർ മദീനയിലെ അപകടത്തിൽ മരിച്ചു. അബ്ദുൽ ജലീലും ഉമ്മയും ഭാര്യയും മകനുമാണ് മരിച്ചത്...
Read More
വിധി
നസീമ വാടാനപ്പള്ളി
അതൊരു വെളളിയാഴ്ച ദിവസമായിരുന്നു. നല്ലൊരു മഴ പെയ്തു തോർന്നിട്ടേയുള്ളൂ. റോട്ടിലെ കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നുണ്ട്. നടത്തത്തിനിടയിൽ അസ്‌ലം ഓർക്കുകയായിരുന്നു; കുമാരേട്ടന്റെ ചായക്കടയിൽ വെച്ചാണ് നാട്ടിലെ മുജാഹിദ് പള്ളിയിൽ അടുത്ത വെള്ളിയാഴ്ച ഖുതുബ പറയുക ഫൈസൽ മൗലവിയാണെന്നറിഞ്ഞത്...
Read More
പന്നിയിറച്ചി അശുദ്ധമോ?
FB വൈറൽ
ഇസ്‌ലാം പന്നിയിറച്ചി നിഷിദ്ധം (ഹറാം) ആക്കിയതിന് പിന്നിൽ പ്രധാനമായും രണ്ട് തരത്തിലുള്ള കാരണങ്ങളാണ് പണ്ഡിതന്മാരും ഗവേഷകരും ചൂണ്ടിക്കാണിക്കുന്നത്. ഒന്ന്, മതപരമായ കൽപന (Religious/Divine Command). രണ്ട്, ആരോഗ്യപരമായ നിരീക്ഷണങ്ങൾ (Scientific/Health Observations)....
Read More
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ നേരിന്റെ വഴിയിൽ മുന്നോട്ട്
ടി.കെ അശ്‌റഫ്
‘ദഅ്‌വത്തിനുവേണ്ടിയുള്ള സംഘടന ബിദ്അത്തായ സംഗതിയാണോ’ എന്ന ചോദ്യത്തിന് ശൈഖ് ഇബ്‌നുബാസ്(റഹി) മറുപടി നൽകിയത് ഇപ്രകാരമാണ്: “സംഘടന ബിദ്അത്തല്ല. ബാധ്യതാ നിർവഹണത്തിന് ഏറെ സഹായകമാണ് സംഘടന ...
Read More



