2023 ഒക്ടോബർ 07, 1445 റ.അവ്വൽ 22

കേരള പാഠ്യപദ്ധതി ചട്ടക്കൂട്: പ്രാധാന്യം സാമൂഹ്യ സുരക്ഷക്കോ, സ്വാർഥ താൽപര്യങ്ങൾക്കോ?

ഡോ. അബ്ദുല്ല ബാസിൽ സി.പി

വ്യക്തിയുടെ സർവ്വതോമുഖമായ വളർച്ചയാണ് വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമിടുന്നത്. മാറിയ കാലത്തിനും സാഹചര്യത്തിനുമനുസരിച്ച് പരിഷ്ക്കരണങ്ങൾ ആവശ്യമായി വരുന്നത് അതുകൊണ്ടാണ്. എന്നാൽ പുതിയ കാലത്തെ വിദ്യാർഥികളുടെ വ്യക്തിത്വത്തെ കരുപ്പിടിപ്പിക്കാനും അവരുടെ ലോകവീക്ഷണം ക്രമപ്പെടുത്താനും പുതിയ പാഠ്യപദ്ധതി എത്രത്തോളം അനുഗുണമാണ്? 2023ലെ കേരള പാഠ്യപദ്ധതി ചട്ടക്കൂട് പഠനവിധേയമാക്കുന്നു.

Read More
മുഖമൊഴി

മുസ്‌ലിം സ്ത്രീകൾക്കു വേണ്ടി കണ്ണീരൊഴുക്കുന്നവരുടെ ഉള്ളിലിരിപ്പ്

പത്രാധിപർ

‘ഇസ്‌ലാം ബഹുഭാര്യത്വം അനുവദിക്കുന്നു, പുരുഷനു നൽകുന്നതിന്റെ പകുതി മാത്രമെ സ്ത്രീക്ക് അനന്തരാവകാശ സ്വത്ത് നൽകുന്നുള്ളൂ, അവളുടെമേൽ ശരീരം മുഴുവൻ മറയുന്ന വസ്ത്രം അടിച്ചേൽപിക്കുന്നു; ...

Read More
ലേഖനം

പാലിക്കപ്പെടാത്ത വാഗ്ദാനങ്ങൾ

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

“1886 ഫെബ്രുവരി 20ലെ പരസ്യത്തിൽ നാല് ആൺമക്കളെപ്പറ്റി സുവാർത്തയറിയിച്ചിരുന്നു. നാലിൽ ഒരാൾ പോലും അന്ന് ജനിച്ചിരുന്നില്ല. അതിൽ വളരെ വ്യക്തമായിത്തന്നെ നാലാമത്തെ കുട്ടിയുടെ പേര് മുബാറക് എന്ന് നിർദേശിച്ചിരുന്നു’’ ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: അസ്സുമർ (കൂട്ടങ്ങൾ), ഭാഗം 01

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

ക്വുർആനിന്റെ മഹത്ത്വത്തെക്കുറിച്ചും അത് സംസാരിച്ചവന്റെയും അത് ഇറക്കിയവന്റെയും മഹത്ത്വത്തെക്കുറിച്ചും അല്ലാഹു ഇവിടെ പറയുന്നു. യുക്തിമാനും പ്രതാപിയുമായവന്റെ പക്കൽനിന്നിറങ്ങിയ ഗ്രന്ഥം. പടപ്പുകളുടെ ആരാധ്യനായവൻ, മനുഷ്യരാശിയോട്...

Read More
ലേഖനം

വിധിയും സ്വാതന്ത്ര്യവും

ഷാഹുൽ പാലക്കാട്‌

അനസ്(റ) നിവേദനം: സൈദ്(റ), ജഅ്ഫർ(റ), ഇബ്‌നു റവാഹ(റ) എന്നിവരുടെ (യുദ്ധത്തിലുള്ള) മരണവാർത്ത പ്രവാചകൻﷺ ജനങ്ങളെ അറിയിച്ചു. ആ വാർത്ത വന്നെത്തും മുമ്പുതന്നെ കണ്ണുകൾ നനഞ്ഞുകൊണ്ട് പ്രവാചകൻﷺ രക്തസാക്ഷികളായവരുടെ പേരുകൾ പറഞ്ഞു....

Read More
വിമർശനം

നബിദിനാഘോഷവും നിൽക്കക്കള്ളിയില്ലാത്ത മുസ്‌ലിയാക്കന്മാരും

മൂസ സ്വലാഹി കാര

ലോകാനുഗ്രഹിയായി നിയോഗിക്കപ്പെട്ട നബിﷺയുടെ ഉത്തമജീവിതത്തെ അപമാനിക്കുംവിധം ചിലർ അവിടുത്തെ ജനന മാസത്തെ ആഘോഷമയമാക്കുകയും അതിന് പ്രത്യേക പവിത്രത കൽപിക്കുകയും ...

Read More
ലേഖനം

പ്രൊഫഷണലുകൾ നേരിടുന്ന പ്രശ്‌നങ്ങൾ; പരിഹാരം അകലെയല്ല

ഡോ. ഫഹീം

പുറംമോടികളില്ലാതെ ജീവിതത്തിലേക്ക് നമുക്കൊന്നു കണ്ണോടിച്ചുനോക്കാം. ഒന്ന് സമാധാനത്തോടെ ഭക്ഷണം കഴിക്കാനോ വിശ്രമിക്കാനോ സമയം കണ്ടെത്താൻ കഴിയാത്ത രീതിയിലുള്ള ഷെഡ്യൂളുകൾ. പലതുമോർത്ത് ഇടയ്ക്കിടെ ...

Read More
ലേഖനം

ഹേമന്ദ് ഗുപ്തയുടെ വിധിന്യായങ്ങളിലൂടെ 2

സുഫ്‌യാൻ അബ്‌ദുസ്സലാം

കർണാടകയുടെ നടപടിക്ക് സാധൂകരണം നൽകുന്നതിനായി ഇന്ത്യൻ ഭരണഘടന പ്രതിനിധാനം ചെയ്യുന്ന സെക്കുലറിസത്തിന് പുതിയ വ്യാഖ്യാനങ്ങൾ ചമയ്ക്കുകയാണ് ഹേമന്ദ് ഗുപ്ത. ‘പന്ത്-നിരപേക്ഷ്’ എന്ന പദമാണ് ഭരണഘടനയുടെ ഹിന്ദി പതിപ്പിൽ ...

Read More
ഹദീസ് പാഠം

സംസാരത്തിലും അമാനത്ത്!

സിയാദ് അൽഹികമി, വയനാട്

ജാബിറി(റ)ൽനിന്ന് നിവേദനം; റസൂൽﷺ പറഞ്ഞു: ‘ഒരാൾ മറ്റൊരാളോട് സംസാരിക്കുകയും തുടർന്ന് അയാൾ ചുറ്റും തിരിഞ്ഞുനോക്കുകയും (മറ്റുള്ളവർ കേൾക്കുന്നുണ്ടോ എന്നറിയാൻ) ചെയ്താൽ അത് (അവരുടെ ആ സംസാരം) അമാനത്താണ്’ (അബൂദാവൂദ്, തിർമിദി)...

Read More
ചലനങ്ങൾ

‘അൽ മഹാറ’ ദേശീയ ‌വൈജ്ഞാനിക മത്സരങ്ങൾ സമാപിച്ചു

ന്യൂസ് ഡസ്ക്

സൗദി എംബസിയുടെ സഹകരണത്തോടെ ജാമിഅഃ അൽഹിന്ദ് അൽഇസ്‌ലാമിയ്യഃയും വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സമിതിയും സംയുക്തമായി, മൂന്നു ദിവസങ്ങളിലായി സംഘടിപ്പിച്ച ‘അൽമഹാറ’ ദേശീയ വൈജ്ഞാനിക മത്സരങ്ങൾ...

Read More