2023 ആഗസ്റ്റ് 19 , 1445 സ്വഫർ 03

ശാസ്ത്രം വിശ്വാസം, മിത്ത്

ഹിലാൽ. സി.പി.

പദാർഥബന്ധിതമായ വിജ്ഞാന ശാഖയാണ് ശാസ്ത്രം. പദാർഥ പ്രപഞ്ചത്തെ തന്നെ സൃഷ്ടിച്ച സ്രഷ്ടാവിന്റെ പക്കൽ നിന്നും ലഭിച്ച അറിവുകളാണ് വിശ്വാസത്തിന്റെ ആധാരം. അതുകൊണ്ട് തന്നെ നിയതമായ ഒരു ശാസ്ത്രസത്യത്തിനും വിശ്വാസം എതിരല്ല. എന്നാൽ കാലഹരണപ്പെട്ട വിശ്വാസവും അംഗഭംഗം വന്ന ശാസ്ത്രവും വെച്ച് രചിക്കപ്പെട്ട മിത്തിനെ വിശ്വാസവുമായി സമീകരിക്കുന്ന രീതി ബുദ്ധിയുള്ളവർക്ക് ഭൂഷണമല്ല.

Read More
മുഖമൊഴി

ജീർണതകളിൽനിന്നുള്ള മോചനം അസാധ്യമോ?

പത്രാധിപർ

സർവ രംഗത്തും ജീർണത പടർന്നുപിടിക്കുന്ന അവസ്ഥയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. വിദ്യാർഥിസമൂഹത്തിലും യുവാക്കൾക്കിടയിലും ലഹരിയുടെ ഉപയോഗവും വഴിവിട്ട ലൈംഗികതയും വളർന്നുകൊണ്ടിരിക്കുന്നു. അവിഹിതബന്ധങ്ങളുടെ ഫലമായി ദാമ്പത്യബന്ധങ്ങളുടെ...

Read More
ലേഖനം

കർണാടക വിധിയിലെ പൊരുത്തക്കേടുകൾ

സുഫ്‌യാൻ അബ്‌ദുസ്സലാം

ശിരോവസ്ത്രം നിരോധിച്ചുകൊണ്ടുള്ള കർണാടക ഹൈക്കോടതിയുടെ വിധിന്യായത്തിൽ പ്രസ്തുത നടപടിക്ക് ആധാരമായി സ്വീകരിച്ച വിദേശ കോടതികളിൽനിന്നുള്ള ചില വിധി പ്രസ്താവനകളെ അപഗ്രഥിച്ചുകൊണ്ട് ജസ്റ്റിസ് ധൂലിയ നടത്തിയ നിരീക്ഷണങ്ങൾ ഏറെ...

Read More
ലേഖനം

ജീവിതലക്ഷ്യം

മുബാറക് ബിൻ ഉമർ

മനുഷ്യൻ ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും ലക്ഷ്യമുണ്ട്; അഥവാ ലക്ഷ്യമുണ്ടായിരിക്കണം. ലക്ഷ്യമില്ലാത്ത പ്രവർത്തനം നിരർഥകമാണ്. ഭൗതികജീവിതത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരാണ് മനുഷ്യർ. കച്ചവടം, കൃഷി, വ്യവസായം, വിദ്യാഭ്യാസം, ആതുരസേവനം, കല, സാഹിത്യം , മീഡിയ... ഇങ്ങനെ ഒട്ടനവധി മേഖലകളിൽ,...

Read More
ലേഖനം

വാഗ്ദാനപ്പെരുമഴ

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

1903 നവംബർ 23: ‘റമദാൻ 2ന് സുൽത്താൻ അഹ്‌മദിന്റെ ഉമ്മ ഹുർമത് ബീബി സിക്കുകാരുടെ ധർമശാലപോലെ തോന്നിച്ച ഒരു കെട്ടിടത്തിൽവച്ച് എന്റെ അടുത്തേക്ക് വന്നു. ഒരു യുദ്ധത്തിനുള്ള ഒരുക്കമാണ്. വലിയ കറുത്ത ഒരു ബാറ്റ് എന്റെ നേരെ എറിഞ്ഞു. ഞാൻ ഒരു വെളുത്ത ബാറ്റ് കൊണ്ട് അതിനെ...

Read More
ലേഖനം

ഭൗതികവിശദീകരണം അസാധ്യമായ വസ്തുതകൾ

ഷാഹുൽ പാലക്കാട്‌

ഒരു ദൈവമുണ്ടെങ്കിൽ ആ ശക്തി ഏകമാകണം, പരാശ്രയമുക്തമാകണം, സകലതും അതിനെ ആശ്രയിക്കണം, പ്രപഞ്ചത്തിന്റെ സ്വഭാവങ്ങളിൽനിന്നെല്ലാം വിഭിന്നമാകണം, ഭൗതിക രൂപമാനങ്ങളിൽ നിന്നെല്ലാം വ്യതിരിക്തമാകണം...

Read More
വിമർശനം

ഇസ്‌ലാം വിരോധിച്ച ജാറനിർമാണവും മനോവിഷമത്തിലായ ജാറവ്യവസായികളും

മൂസ സ്വലാഹി കാര

മുസ്‌ലിയാർ സ്വയം ക്വുർആൻ ദുർവ്യാഖ്യാനിച്ചുകൊണ്ട് സലഫികളെ പ്രമാണ ദുർവ്യാഖ്യാനക്കാരായി ചിത്രീകരിക്കുന്നത് കാണുക: ‘‘പഴുതടച്ച പ്രാമാണിക വിവരണങ്ങൾക്ക് മുമ്പിൽ പുത്തൻവാദം...

Read More
നമുക്കുചുറ്റും

ക്രിമിനൽ നടപടി ചട്ട പരിഷ്‌കരണ ബിൽ ലോക്സഭയിൽ

ടി.കെ അശ്‌റഫ്

സിവിൽ നിയമം ഏകീകരിക്കാൻ പുതിയ ബില്ല് കൊണ്ടുവരും എന്ന് പ്രഖ്യാപിച്ച് ബഹളമുണ്ടാക്കിയവർ ഇന്ത്യൻ ശിക്ഷാനിയമവും ക്രിമിനൽ നടപടി ചട്ടവും തെളിവുനിയമവും പൂർണമായി ഉടച്ചുവാർക്കാനുള്ള മൂന്ന് ബില്ലുകളാണ് പാർലമെന്റിൽ അവതരിപ്പിച്ചിരിക്കുന്നത്...

Read More
ചലനങ്ങൾ

പണ്ഡിതന്മാർ തങ്ങളുടെ ദൗത്യം തിരിച്ചറിയണം

വിസ്ഡം പണ്ഡിത സംഗമം

മലപ്പുറം: വർത്തമാന കാലഘട്ടത്തിൽ സമൂഹം നേരിടുന്ന വെല്ലുവിളികൾ തിരിച്ചറിഞ്ഞ് സാമൂഹിക നവോത്ഥാനരംഗത്തെ ദൗത്യം നിർവഹിക്കാൻ പണ്ഡിതന്മാർ തയ്യാറാകണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച പണ്ഡിത സംഗമം ആവശ്യപ്പെട്ടു. ...

Read More