2023 മെയ് 27 , 1444 ദുൽഖഅ്ദ 07

ഹയർ സെക്കന്ററി: ഒരു മലബാർ വിവേചനം

മുജീബ് ഒട്ടുമ്മൽ

എസ്.എസ്.എൽ.സി പരീക്ഷയുടെ വിജയാരവങ്ങൾക്കിടയിലും ഉയർന്ന ശതമാനക്കണക്കിന്റെ സന്തോഷങ്ങൾക്കിടയിലും പതിവുപോലെ ആശങ്കയിലാണ്‌ മലബാറിലെ വിദ്യാർഥികൾ. ആളും ആരവവും ഫ്ലക്സാഘോഷവും അരങ്ങൊഴിഞ്ഞാൽ ഉപരിപഠനത്തിന്‌ എന്തുവഴിയെന്ന ഗൗരവപരമായ ചോദ്യത്തിലേക്ക് പുരികം ചുളിക്കേണ്ടതുണ്ട് ഇവർക്ക്! തെക്കൻ കേരളത്തിൽ ധാരാളം സീറ്റുകൾ ഒഴിഞ്ഞു കിടക്കുമ്പോഴും സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, താൽക്കാലിക ബാച്ച്, വി.എച്ച്.സി, ഐ.ടി.ഐ... എല്ലാം കൂട്ടിയാലും മലബാറിലെ കാൽ ലക്ഷത്തോളം വിദ്യാർഥികൾ പടിക്ക് പുറത്താണ്‌. ആണ്ടുതോറുമുള്ള രാഷ്ട്രീയ കോലാഹലങ്ങൾക്കും സമരാഭാസങ്ങൾക്കുമപ്പുറം ക്രിയാത്മകവും ജനാധിപത്യപരവുമായ നടപടികളാണ്‌ സർക്കാരിന്റെ ഭാഗത്തു നിന്നും ഇനി ആവശ്യമായിട്ടുള്ളത്.

Read More
മുഖമൊഴി

ഉയരുന്ന വിജയശതമാനവും ഉയരാത്ത സൗകര്യങ്ങളും

പത്രാധിപർ

2022-23ലെ പത്താം ക്ലാസ് പരീക്ഷയുടെ റിസൽട്ട് പുറത്തുവന്നതിന്റെ ഹരത്തിലാണ് വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും സ്‌കൂൾ അധികൃതരുമെല്ലാം. വിജയ ശതമാനം 99.70 ആണ്. വിജയിക്കാത്തവർ വിരളം...

Read More
ഹദീസ് പാഠം

നബി ﷺ യുടെ ഹജ്ജ്

അബ്ദുൽ ഖാലിക്വ്

അലി(റ)യുടെ മകൻ ഹുസൈനി(റ)ന്റെ പൗത്രൻ മുഹമ്മദ്(റ) നിവേദനം, ചെയ്യുന്നു: “ഞങ്ങൾ ജാബിറുബ്‌നു അബ്ദുല്ലാ(റ)യുടെ അടുക്കൽ കടന്നു ചെന്നു. അദ്ദേഹം ഞങ്ങളിലെ ഓരോരുത്തരെയായി പരിചയപ്പെട്ടു. അവസാനം എന്റെ അവസരമെത്തി. എന്നെ മനസ്സിലായപ്പോൾ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: ഫുസ്സിലത് (വിശദീകരിക്കപ്പെട്ട), ഭാഗം 08

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

(അതിനുള്ള അനുഗ്രഹം നൽകപ്പെടുകയില്ല) മഹനീയമായ ഈ കാര്യത്തിന് അനുഗ്രഹം ലഭിക്കില്ല. (ക്ഷമ കൈക്കൊണ്ടവർക്കല്ലാതെ) ഇഷ്ടമില്ലാത്തവയിൽ മനസ്സ് സഹിക്കണം. അല്ലാഹു ഇഷ്ടപ്പെടുന്ന കാര്യങ്ങളിൽ മനസ്സിനെ അധീനപ്പെടുത്തുകയും ...

Read More
ലേഖനം

ആദികാരണം ആശ്രയവാദത്തിൽ

ഷാഹുൽ പാലക്കാട്

നിലനിൽക്കുക അനിവാര്യമല്ലാത്ത ഏതൊരു അസ്തിത്വവും മറ്റൊന്നിനെ ആശ്രയിച്ചു മാത്രമാണ് നിലനിൽക്കുന്നതെന്ന് ഡിപ്പന്റൻസി ആർഗ്യുമെന്റനുസരിച്ച് യുക്തിപരമായി സ്ഥാപിക്കപ്പെടുന്നു. അപ്പോൾ പ്രപഞ്ചം എന്തിനെ ആശ്രയിച്ചു നിലനിൽക്കുന്നുവെന്ന സ്വാഭാവിക...

Read More
ലേഖനം

ദിക്‌റിന്റെ വഴിയിലെ തടസ്സങ്ങൾ

ശമീർ മദീനി

ദിക്‌റിന്റെ പ്രധാന്യവും മഹത്ത്വങ്ങളും അതിലൂടെ കിട്ടാവുന്ന നേട്ടങ്ങളുമൊക്കെ അനവധിയുണ്ടെന്ന് നമുക്കറിയാമെങ്കിലും കൃത്യവും നിത്യവുമായി ദിക്‌റുകൾ നമ്മുടെ ഒരു ശീലമാക്കി മാറ്റുന്നിടത്ത് പലവിധ തടസ്സങ്ങളും നേരിടേണ്ടിവരാറുണ്ട്. ബോധപൂർവം, കുറച്ചൊരു...

Read More
ലേഖനം

അർഥം തേടി അലയുന്ന ‘പ്രവാചകൻ!’

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

1883ൽ അവതരിച്ച ചില ഇംഗ്ലീഷ് ‘വഹ്‌യു’കളുടെ ആമുഖം ഉർദു പേർഷ്യൻ ഭാഷകളിലാണ്. “സന്തോഷിക്കുക, നിന്റെ സമയം അടുത്തിരിക്കുന്നു. മുഹമ്മദീയരുടെ കാലടികൾ ഒരു ഉയർന്ന മിനാരത്തിൽ ഉറച്ചുനിൽക്കുന്നു. പരിശുദ്ധ നബി മുഹമ്മദ് ﷺ പ്രവാചകന്മാരുടെ...

Read More
ബാലപഥം

അവധിക്കാലവും വിരുന്നുയാത്രയും

ഉസ്മാൻ പാലക്കാഴി

ഉപ്പ വീട്ടിൽനിന്നും പുറത്തുപോകാനൊരുങ്ങിയ നേരം നജ്‌വമോൾ അടുത്തേക്ക് ഓടിച്ചെന്നുകൊണ്ട് ചോദിച്ചു: “ഉപ്പാ ഞാനും കൂടെ വരട്ടേ?’’ പുഞ്ചിരിച്ചുകൊണ്ട് ഉപ്പ പറഞ്ഞു: “പോന്നോളൂ. ഞാൻ അങ്ങാടിയിലേക്കാ.’’ അതു കേട്ടപ്പോൾ അകത്തുനിന്നും ഒാടിവന്നുകൊണ്ട് ഫൈസൽ പറഞ്ഞു...

Read More
എഴുത്തുകള്‍

മക്കളെ കൊലയ്ക്ക് കൊടുക്കുന്ന രക്ഷിതാക്കൾ!

വായനക്കാർ എഴുതുന്നു

‘നിർബന്ധിച്ച് വൈദ്യപഠനത്തിന് ചേർത്തു, മെഡിക്കൽ കോളേജ് ഡീനിന്റെ മകൾ ജീവനൊടുക്കി’ (മാതൃഭൂമി 28.4.23). ‘ചെന്നൈയിലെ മാങ്കോട്ടുള്ള മുത്തുകുമാരൻ മെഡിക്കൽ കോളേജ് ഡീനായ കാശിനാഥന്റെ മകൾ ഷൈലയാണ് ഈ കടുംകൈ...

Read More