2023 മെയ് 13 , 1444 ശവ്വാൽ 20

ദൈവാസ്തിക്യം പ്രപഞ്ചം നാസ്തികത

ഷാഹുൽ പാലക്കാട്

സ്രഷ്ടാവിന്റെ അസ്തിത്വത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് നാഗരികതകളുടെ സംവാദപാരമ്പര്യമുണ്ട്. ജ്ഞാനശാസ്ത്രപരമായ ഒരു അസ്തിത്വത്തെ പൂർണമായി നിഷേധിക്കാൻ സാധ്യമല്ല എന്ന തത്ത്വശാസ്ത്രചിന്തയിലൂന്നിയ പൊതുനിലപാടിലേക്ക് ആസ്തിക-നാസ്തിക ചർച്ചകൾ കൊണ്ടുചെന്നെത്തിച്ചു എന്നത് ശുഭോദർക്കമാണ്. പ്രപഞ്ച സൃഷ്ടിപ്പിനെപറ്റിയുള്ള ചിന്തകളിലും മനുഷ്യാസ്തിക്യത്തിന്റെ വിശദീകരണത്തിലുമെല്ലാം നവനാസ്തികരുടെ നയംമാറ്റത്തിൽ ചെറിയൊരു പ്രതീക്ഷ നിഴലിക്കുന്നുണ്ട്.

Read More
മുഖമൊഴി

മണിപ്പൂർ കലാപം നൽകുന്ന സന്ദേശം

പത്രാധിപർ

ഇന്ത്യയുടെ ഒരു വടക്കു കിഴക്കൻ സംസ്ഥാനമാണ് മണിപ്പൂർ. തലസ്ഥാനം ഇംഫാൽ. വടക്ക് നാഗാലാന്റ്, തെക്ക് മിസോറാം, പടിഞ്ഞാറ് അസം, കിഴക്ക് മ്യാന്മർ എന്നിവയാണ് അതിർത്തികൾ. 1972ൽ നിലവിൽ വന്ന ഈ സംസ്ഥാനം ‘ഇന്ത്യയുടെ രത്‌നം’ എന്ന പേരിൽ അറിയപ്പെടുന്നു...

Read More
വിമർശനം

ബദ്‌രീങ്ങളെ വിളിച്ചുതേടൽ ആരുടെ പാരമ്പര്യമാണ്?

മൂസ സ്വലാഹി കാര

തൗഹീദിന്റെ പടഹധ്വാനി മുഴക്കിയ ബദ്ർ യുദ്ധ ചരിത്രത്തെ പ്രമാണങ്ങൾ പറഞ്ഞതു പ്രകാരം മനസ്സിലാക്കാതെ അടിവേരില്ലാത്ത ആശയ പ്രചാരണങ്ങളും ആചാരങ്ങളുമായി ആഘോഷിക്കുന്നവരാണ് സമസ്തയുടെ മുസ്‌ലിയാക്കന്മാർ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: ഫുസ്സിലത് (വിശദീകരിക്കപ്പെട്ട), ഭാഗം 06

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

അവർക്ക് നാം ചില കൂട്ടുകാരെ ഏർപെടുത്തിക്കൊടുത്തു. എന്നിട്ട് ആ കൂട്ടാളികൾ അവർക്ക് തങ്ങളുടെ മുമ്പിലുള്ളതും പിന്നിലുള്ളതും അലംകൃതമായി തോന്നിച്ചു. ജിന്നുകളിൽനിന്നും മനുഷ്യരിൽനിന്നും അവർക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ള ...

Read More
ലേഖനം

മരണപ്പെട്ടവരുടെ ആഗ്രഹങ്ങൾ!

ഡോ. ടി. കെ യൂസുഫ്

അനവധി ആഗ്രഹങ്ങളും സ്വപ്നങ്ങളുമായിട്ടാണ് ഓരോ മനുഷ്യനും ജീവിക്കുന്നത്. എന്നെങ്കിലും പൂവണിയുമെന്ന് കരുതുന്ന അഭിലാഷങ്ങളാണ് പലരെയും ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. ഒരു ദരിദ്രനെ സംബന്ധിച്ചേടത്തോളം സമ്പത്തും സുഖസൗകര്യങ്ങളുമുളള ഒരാളാകാനായിരിക്കും...

Read More
ലേഖനം

കേരളത്തിൽ ട്രാൻസ്ജൻഡർ ആത്മഹത്യകൾ തുടർക്കഥയാകുമ്പോൾ

ഡോ. അബ്ദുല്ല ബാസിൽ സി.പി

കേരളത്തിൽ ഇക്കഴിഞ്ഞ ആഴ്ച ഒരു ട്രാൻസ്ജൻഡർ ആത്മഹത്യകൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിരി ക്കുകയാണ്. എണ്ണത്തിൽ ന്യൂനാൽ ന്യൂനപക്ഷമായിരിക്കുമ്പോഴും ഇടയ്ക്കിടെ കേൾക്കേണ്ടിവരുന്ന ആത്മഹത്യാ വാർത്തകൾ ഗൗരവകരമായ ചിന്തകളിലേക്ക് ...

Read More
ലേഖനം

വഹ്‌യുകൾ തിരുത്തുന്ന അനുയായികൾ!

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

അല്ലാഹു അറബി ഭാഷയിൽ അവതരിപ്പിച്ച വഹ്‌യുകളുടെ സമാഹാരം പതിനാല് നൂറ്റാണ്ടുകളായി നമ്മുടെ മുമ്പിലുണ്ട്. മുസ്‌ലിംകളും അല്ലാത്തവരുമായ, പൗരാണികരും ആധുനികരുമായ ഗവേഷകരും വിദ്വാന്മാരും ഭാഷാവിശാരദന്മാരുമൊക്കെ അതിനെ വിവിധതലങ്ങളിൽ...

Read More
വനിതാപഥം

രക്ഷിതാക്കൾ മാതൃകയാവുക

ഡോ.യാസ്മിൻ എം അബ്ബാസ്, പട്ടാമ്പി

അടുത്തിടെ ഒരു റെസ്റ്റോറന്റിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഇടമുറിയാതെയുള്ള കാർട്ടൂൺ ശബ്ദം വരുന്ന ദിശയിലേക്ക് കണ്ണോടിച്ചു നോക്കിയപ്പോൾ, ഒരു കുരുന്നുബാലിക തന്റെ ചുറ്റിലുള്ളതൊന്നും ശ്രദ്ധിക്കാതെ തന്റെ വായിലേക്ക് വരുന്ന ഉരുളകളെ യാന്ത്രികമായി...

Read More
ചലനങ്ങൾ

വിസ്ഡം ജില്ലാ ഓറിയന്റേഷൻ ക്യാമ്പുകൾക്ക് തുടക്കമായി

വിസ്ഡം യൂത്ത്

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ റമദാനിനു മുമ്പ് തുടങ്ങിവച്ച ഓറിയന്റേഷൻ ക്യാമ്പിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, കാസർഗോഡ്, കണ്ണൂർ, വയനാട് എന്നീ സ്ഥലങ്ങളിലാണ് ക്യാമ്പ് നടന്നത്....

Read More