
2020 ഡിസംബര്‍ 19 1442 ജുമാദല്‍ അവ്വല്‍ 04
വളരുന്ന വര്‍ഗീയതയും രാഷ്ട്രീയകക്ഷികളുടെ നിലപാടുകളും
സുഫ്‌യാന്‍ അബ്ദുസ്സലാം
മതേതര കക്ഷികളില്‍ പെട്ടവര്‍ പോലും കേവലം രാഷ്ട്രീയ ലാഭത്തിനു വേണ്ടി വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. വര്‍ഗീയതയാകുന്ന വൈറസിനെ പുറത്തുവിട്ടാലുണ്ടാകുന്ന തിക്തഫലമെന്തെന്ന് അറിയാത്തവരല്ല ഇവരാരും. താല്‍ക്കാലിക ലാഭത്തിനായി വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ രാജ്യത്തിന്റെ സമാധാനമാണ് തകര്‍ക്കുന്നത്.

പാഠം ഒന്ന്: കോവിഡ് വാക്‌സിന്‍ കൊടുത്താല്‍ പൗരത്വനിയമം ഉണരും
പത്രാധിപർ
രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചാലുടന്‍ പൗരത്വനിയമം നടപ്പാക്കുന്നതിനുള്ള നടപടികളാരംഭിക്കുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ പ്രഖ്യാപിച്ചിരുക്കുന്നു. ബംഗാളിലെ തെരഞ്ഞെടുപ്പു റാലിയിലാണ് രാജ്യത്തിന്റെ നെഞ്ചിലേക്ക് ...
Read More
തേനീച്ചയും ഈച്ചയും പിന്നെ നമ്മളും
കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍
ചെറിയ രണ്ടു പ്രാണികളാണെങ്കിലും ഇവയെപ്പറ്റി ആലോചിക്കുന്നവര്‍ക്ക് ഇവയില്‍ ധാരാളം പാഠങ്ങളുണ്ട്. രണ്ടു ജീവികളും നമുക്കുചുറ്റും അങ്ങിങ്ങായി പാറിപ്പറന്നു നടക്കുന്നതിനാല്‍ എല്ലാവര്‍ക്കും സുപരിചിതമാണ്. അന്യായമായി ആരെയും ഉപദ്രവിക്കാതെ, മരങ്ങള്‍ക്കും ചെടികള്‍ക്കുമിടയില്‍ പൂക്കളെ മാത്രം തേടി ...
Read More
ഹശ്ര്‍ (തുരത്തിയോടിക്കല്‍), ഭാഗം: 5
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
രഹസ്യത്തിലും പരസ്യത്തിലും എല്ലാ ജീവിതസാഹചര്യങ്ങളിലും സൂക്ഷ്മത മുറുകെപ്പിടിക്കണമെന്നത് വിശ്വാസത്തിന്റെ താല്‍പര്യമാണ്. മതത്തിന്റെ അതിര്‍വരമ്പുകള്‍ സൂക്ഷിക്കുകയും അല്ലാഹുവിന്റെ കല്‍പനകള്‍ ശ്രദ്ധിക്കണമെന്നതും അവര്‍ക്ക് അനുകൂലമായതും...
Read More
തെറ്റായ ധാരണകളും തെറ്റുന്ന ബന്ധങ്ങളും
ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍
മനുഷ്യര്‍ക്കിടയിലെ മിക്ക പ്രശ്‌നങ്ങള്‍ക്കും കാരണമാകാറുള്ള ഒരു കാര്യം തെറ്റുധാരണയാണ്. ഏറെക്കാലമായി പരസ്പര സ്‌നേഹത്തില്‍ കഴിഞ്ഞിരുന്ന സുഹൃത്തുക്കള്‍ തമ്മില്‍ പിണങ്ങാനും അകലാനും, ഊഷ്മളമായ സ്‌നേഹത്തില്‍ കഴിഞ്ഞിരുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലെ ബന്ധത്തില്‍...
Read More
മുഹമ്മദ് നബി ﷺ സൃഷ്ടിക്കപ്പെട്ടത് പ്രകാശത്തില്‍നിന്നോ?
ഹുസൈന്‍ സലഫി, ഷാര്‍ജ
മുഹമ്മദ് നബി ﷺ യില്‍ വിശ്വസിക്കുന്ന മുസ്‌ലിംകള്‍ക്കിടയില്‍ത്തന്നെ, ആ നബിയെപ്പറ്റി പല വികല വിശ്വാസങ്ങളും കടന്നുകൂടിയിട്ടുണ്ട്. അതിനാല്‍ പ്രമാണബദ്ധമായി മുഹമ്മദ് നബി ﷺ യെ സംബന്ധിച്ച് നമുക്ക് ചില കാര്യങ്ങള്‍ മനസ്സിലാക്കാം. ...
Read More
ഖത്തപ്പുരകെട്ടി ക്വുര്‍ആന്‍ ഓതല്‍: പ്രമാണങ്ങള്‍ എന്ത് പറയുന്നു?
മൂസ സ്വലാഹി, കാര
മരണാനന്തര കര്‍മങ്ങളായി നബി ﷺ പഠിപ്പിച്ച സുന്നത്തുകളെ പ്രോത്സാഹിപ്പിക്കാതെ വ്യത്യസ്തങ്ങളായ അനാചാരങ്ങളെ പ്രോത്സാഹിപ്പിച്ചും അവയ്ക്ക് ശ്രേഷ്ഠത കല്‍പിച്ചും മുന്‍ഗണന നല്‍കിയും സമുദായത്തെ കബളിപ്പിക്കുന്നതില്‍ മുന്‍പന്തിയിലുള്ളവരാണ്...
Read More
ഒരു ഗോത്രവര്‍ഗ ആദിവാസിയുടെ സത്യദൈവാന്വേഷണത്തിന്റെ അന്ത്യം
പി.എന്‍ സോമന്‍
ദുര്‍വാസാവ് എന്നൊരു മഹര്‍ഷിയുണ്ട്. അദ്ദേഹം വളരെ കോപിഷ്ഠനാണ്, ധൃതിക്കാരനാണ്. ഒരിക്കല്‍ ഈ മഹര്‍ഷി ബ്രഹ്മാവിനെ നേരില്‍കണ്ടു ഏതോ വരം ചോദിക്കുവാന്‍ സ്വര്‍ഗലോകത്തു ചെന്നു. ബ്രഹ്മദേവന്‍ തപസ്സിലായിരുന്നതിനാല്‍ ദുര്‍വാസാവിന്റെ ...
Read More
തുരത്തണം വര്‍ഗീയ വൈറസിനെയും
ടി.കെ.അശ്‌റഫ്
രാജ്യത്ത് കോവിഡ് വാക്‌സിന്‍ 2021 ജനുവരി മുതല്‍ നല്‍കിത്തുടങ്ങാനാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു. എത്രയും വേഗം ഈ മഹാമാരിയെ പിടിച്ചുകെട്ടാനുള്ള വാക്‌സിന്‍ യാഥാര്‍ഥ്യമാകുമെന്ന് പ്രത്യാശിക്കാം. എന്നാല്‍ രാജ്യത്തെ മൊത്തത്തില്‍ ബാധിച്ചുകൊണ്ടിരിക്കുന്ന വര്‍ഗീയ വൈറസിനും...
Read More
മുഹമ്മദ് നബി ﷺ എന്ന അധ്യാപകന്‍
വായനക്കാർ എഴുതുന്നു
1400 വര്‍ഷങ്ങള്‍ക്കു മുമ്പ്, ഒരു യൂണിവേഴ്‌സിറ്റിയില്‍നിന്നും ഒരു ഡിഗ്രിയും കരസ്ഥമാക്കിയിട്ടില്ലാത്ത, അക്ഷരജ്ഞാനം പോലുമില്ലാതിരുന്ന ഒരധ്യാപകനുണ്ടായിരുന്നു അറേബ്യയില്‍. ലോക ജനതയ്ക്കാകമാനം മാര്‍ഗദര്‍ശിയായ ഒരധ്യാപകന്‍. അത് മറ്റാരുമല്ല; മുഹമ്മദ് നബി ﷺ യാണ്...
Read More

