
2026 ജനുവരി 03, 1447 റജബ് 14
മതനിരപേക്ഷ ഇന്ത്യയോട് സംഘ്പരിവാർ ചെയ്തുകൊണ്ടിരിക്കുന്നത്
മുജീബ് ഒട്ടുമ്മൽ
ഹിന്ദു സംസ്കാരം നശിച്ചാൽ ഭൂമിശാസ്ത്രപരമായി വെറും രാഷ്ട്രീയപിണ്ഡമായി രാജ്യം മാറുമെന്നും അതിനാൽ ഇന്ത്യയുടെ ബഹുസ്വരതയെ ഇല്ലാതാക്കി ഏകാത്മകതയിലേക്ക് പറിച്ചുനടുകയാണ് വേണ്ടതെന്നുമാണ് സംഘ്പരിവാർ മുന്നോട്ടുവയ്ക്കുന്ന തത്ത്വശാസ്ത്രം. അധികാര പിൻബലത്തിൽ ഇപ്പോൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതും അത് തന്നെയാണ്.

ഇസ്‌ലാമിക നിയമങ്ങളുടെ സാർവകാലികത
പത്രാധിപർ
മനുഷ്യൻ ഒരു സാമൂഹ്യജീവിയാണ്. വിവിധ ഭാഷകളിലും ആചാരമര്യാദകളിലും ജീവിക്കുന്ന അവർ പലരൂപത്തിൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. വ്യക്തികളും കുടുംബങ്ങളും ഉൾക്കൊള്ളുന്ന സമൂഹത്തിന്റെ ശാന്തമായ പ്രയാണത്തിന് നിയമങ്ങളും ...
Read More
മനോഹരം ഈ ‘ടീം വർക്ക്!’
നബീൽ പയ്യോളി
വ്യക്തിഗത നേട്ടങ്ങൾ ആഗ്രഹിക്കുന്നതിനപ്പുറം ടീം എന്ന മാനസികാവസ്ഥയിലേക്ക് മാറിയതിന്റെ പ്രതിഫലനം ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്തുണ്ടായി എന്നു വേണം കരുതാൻ. മനുഷ്യർ വ്യത്യസ്ത കഴിവുകളുള്ളവരാണ്. ഒരാളെയും മറ്റൊരാളുമായി താരതമ്യം ചെയ്യാൻ ...
Read More
സൂറ: ഖസ്വസ്വ്, ഭാഗം 12
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
അങ്ങനെ അവൻ ജനമധ്യത്തിലേക്ക് ആർഭാടത്തോടെ ഇറങ്ങിപ്പുറപ്പെട്ടു. ഐഹികജീവിതം ലക്ഷ്യമാക്കുന്നവർ അതു കണ്ടിട്ട് ഇപ്രകാരം പറഞ്ഞു: ‘ഖാറൂന് ലഭിച്ചത് പോലുള്ളത് ഞങ്ങൾക്കുമുണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ! തീർച്ചയായും അവൻ വലിയ ഭാഗ്യമുള്ളവൻ തന്നെ!’...
Read More
വിശപ്പാണ് മുന്തിയ കൂട്ടാൻ
അഫ്‌വാന ബിൻത് ലത്തീഫ് വടുതല
അമീൻ കൈ തടവിക്കൊണ്ടിരുന്നു. അവന്റെ കുഞ്ഞിക്കണ്ണുകൾ നിറഞ്ഞു തുളുമ്പി. ഇടയ്ക്കിടയ്ക്ക് തേങ്ങലിന്റെ ഒച്ച കുറയുകയും കൂടുകയും ചെയ്തുകൊണ്ടിരുന്നു. ‘ചപ്പാത്തി ഇഷ്ടമില്ലാത്തത് ഒരു തെറ്റാണോ’ എന്ന് അവൻ സ്വയം ചോദിച്ചു. അടികൊണ്ട് പാട് വന്ന കൈയിലേക്ക് അവൻ വീണ്ടും വീണ്ടും ...
Read More
ക്ഷമയിലെ നന്മ-6
നസീമ വാടാനപ്പള്ളി
ക്ഷമയുടെ ഇനങ്ങളിൽ മൂന്നാമത്തെത് പരീക്ഷണങ്ങളിലുള്ള ക്ഷമയാണ്. അത് വിധിയിലുള്ള വിശ്വാസത്തിന്റെ ഭാഗമാണ്. പരീക്ഷണങ്ങൾ മനുഷ്യജീവിതത്തിന്റെ ഭാഗമാണ്; അത് പലർക്കും പലവിധത്തിലാകാം എന്നു മാത്രം. അല്ലാഹു ക്വുർആനിൽ ഇക്കാര്യം നമ്മെ അറിയിക്കുന്നുണ്ട്: “കുറച്ചൊക്കെ ഭയം...
Read More
തുറന്നുകാട്ടപ്പെട്ട വഞ്ചനകളും വിചിത്രമായ കൂട്ടുകെട്ടുകളും
മുഹമ്മദ് അമീൻ
ചരിത്രത്തിൽ ഇഖ്‌വാനുൽ മുസ്‌ലിമൂനെപ്പോലെ ‘നന്ദികേട്’ ഒരു നയമായി സ്വീകരിച്ച മറ്റൊരു പ്രസ്ഥാനത്തെ കാണാൻ കഴിയില്ല. ഇഖ്‌വാനികളുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രത്യേകതയാണിത്. ഇതിനെക്കുറിച്ച് മുൻ ഇഖ്‌വാനി നേതാവായ അലി അഷ്മാവി തന്റെ ...
Read More
സ്ത്രീ പള്ളി പ്രവേശനവും മുസ്‌ലിയാക്കന്മാരുടെ ‘ഹറാം’ ഫത്‌വയും
മൂസ സ്വലാഹി കാര
വിശ്വാസിനികൾക്ക് ജുമുഅ-ജമാഅത്തുകളിൽ പങ്കെടുക്കാൻ പള്ളികളിൽ പോകാം എന്നത് മത പ്രമാണങ്ങൾ അനുവദിച്ച് കൊടുത്ത ഒന്നാണ്. നബിﷺയുടെ കാലം തൊട്ടേ ഉള്ളതാണത്. അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാർ അവരുടെ ഗ്രന്ഥങ്ങളിൽ ഇക്കാര്യം രേഖപ്പെടുത്തിയി...
Read More
വൈവിധ്യങ്ങൾ ഭിന്നിക്കുവാനല്ല
ഇഅ്ജാസ് ബിൻ ഇസ്മാഈൽ, മസ്‌കത്ത്
വംശീയതയുടെയും ദേശീയതയുടെയും വർണവിവേചനത്തിന്റെയുമൊക്കെ പേരിൽ ലോകത്ത് രക്തം ചിന്തപ്പെട്ടതിന് കണക്കില്ല. ‘ഞങ്ങളാണ് ഉന്നതർ, നിങ്ങൾ താഴ്ന്നവരാണ്’ എന്ന ചിന്ത അഹങ്കാരത്തിന്റെ ഉൽപന്നമാണ്. അടിച്ചമർത്തലുകളിലേക്ക് നയിക്കുന്നതാണത്. എന്നാൽ, പതിനാല് നൂറ്റാണ്ടുകൾക്കു മുമ്പ് ...
Read More
ലഹരിയെ തുരത്തുക
സാബിറ ബിൻത് സലീം. പി
ലഹരിയോടടുത്തിടല്ലെ മക്കളേ
നാശമാണതെന്നുമെന്നതോർക്കണേ
ലഹരി നൽകിടുന്നതേറെ യാതന
ജീവിതം തകർത്തിടുന്ന വേദന
ഉമ്മബാപ്പമാർക്കു നേരെ തിരിയുവാൻ
കാരണമാണല്ലോ ലഹരി മക്കളേ
തല്ലുവാനും കൊല്ലുവാനും പോലുമെ...



