2023 ആഗസ്റ്റ് 12 , 1445 മുഹറം 25

മരണാനന്തര ജീവിതം സത്യമോ മിഥ്യയോ?

മുബാറക് ബിൻ ഉമർ

‘ശരിയിലേക്ക് നയിക്കുന്ന കാര്യങ്ങളാണ് ആഗ്രഹഫലമായി ഭൂമിയിൽ പിറന്നുവീണവനല്ല മനുഷ്യൻ. ആഗ്രഹിച്ച സമയത്ത്‌ സ്വാഭാവിക മരണം വന്നെത്തുമെന്ന് പ്രതീക്ഷിക്കാനും വയ്യ! ജീവിച്ചിരുന്ന കാലമത്രയും ആഗ്രഹിച്ച പോലെ നടക്കാൻ കഴിഞ്ഞൂവെന്ന് അവകാശപ്പെടാൻ ഒരാൾക്കും സാധ്യമല്ലതാനും! അപ്പോൾപിന്നെ മരണാനന്തരമെങ്കിലും അതിന്റെ പൂർത്തീകരണം സാധിതമാകേണ്ടേ? മരണാനന്തരജീവിതത്തെ കുറിച്ചുള്ള ഇസ്‌ലാമിക അധ്യാപനങ്ങൾ അതിലേക്കാണ് വെളിച്ചം വീശുന്നത്.

Read More
മുഖമൊഴി

തന്നിഷ്ടക്കാരായ പണ്ഡിതരും വിവരമില്ലാത്ത അനുയായികളും

പത്രാധിപർ

ഇഹലോകത്തിലെ സുഖഭോഗങ്ങളോട് അങ്ങേയറ്റം പ്രതിപത്തി പുലർത്തുകയും അതിന് പ്രാമുഖ്യം നൽകുകയും ചെയ്യുന്നവരായി പണ്ഡിതന്മാർ മാറിയാൽ ദൈവത്തിന്റെ പേരിൽ കള്ളം പറയാനും തന്നിഷ്ടപ്രകാരം മതവിധികൾ നൽകാനും അവർ മടികാണിക്കില്ല എന്നതിൽ സംശയമില്ല. ...

Read More
നമുക്കുചുറ്റും

വിശ്വാസവും ശാസ്ത്രവും സൗദിയിലെ ബാങ്കുവിളിയും

ടി.കെ അശ്‌റഫ്

വിശ്വാസവും ശാസ്ത്രവും സജീവ ചർച്ചാവിഷയങ്ങളാണല്ലോ ഇപ്പോൾ കേരളത്തിൽ. ഈ ചർച്ച രണ്ട് ധ്രുവങ്ങളിലേക്ക് വലിഞ്ഞുപോകുന്നതിനെ നാം ഗൗരവതരമായി കാണണം. ഹിന്ദുവിശ്വാസങ്ങളെ ദുരുപയോഗം ചെയ്ത് മതരാഷ്ട്രവാദത്തിന് മണ്ണൊരുക്കുകയാണ് സംഘ്പരിവാർ...

Read More
നിയമപഥം

അന്വേഷണത്തെ സഹായിക്കുന്ന അടയാളങ്ങൾ

അബൂ ആദം അയ്മൻ

സംശയാസ്പദ മരണങ്ങളിൽ മരണകാരണം കണ്ടുപിടിക്കുന്നതിനുവേണ്ടി, സിവിൽ സർജനോ ഫോറൻസിക് മെഡിസിൻ വിഭാഗത്തിലെ പൊലീസ് സർജനോ മൃതദേഹം ശസ്ത്രക്രിയചെയ്‌തോ അല്ലാതെയോ പരിശോധിച്ച് തയ്യാറാക്കുന്നതായ റിപ്പോർട്ട് (Postmortem Report)തെളിവായി...

Read More
വിമർശനം

ഇസ്‌ലാം വിരോധിച്ച ജാറനിർമാണവും മനോവിഷമത്തിലായ ജാറവ്യവസായികളും

മൂസ സ്വലാഹി കാര

ആദർശരാഹിത്യവും പ്രമാണനിരാസവുമായി മുന്നോട്ടു പോകുന്ന പണ്ഡിതവേഷധാരികൾ അഹ്‌ലുസ്സുന്ന വൽജമാഅയുടെ പ്രാമാണിക നിലപാടുകളെ ചോദ്യം ചെയ്യുന്നതും അപഹസിക്കുന്നതുമായ നിലപാട് തുടരുകതന്നെയാണ്...

Read More
ലേഖനം

മുൻകാല വിധികളും ശിരോവസ്ത്ര വിഷയവും

സുഫ്‌യാൻ അബ്‌ദുസ്സലാം

കർണാടക മുൻ സർക്കാറിന്റെ ശിരോവസ്ത്ര നിരോധനത്തെ ശരിവച്ചുകൊണ്ടുള്ള കർണാടക ഹൈക്കോടതിയുടെ വിധിയിൽ സർക്കാർ വാദത്തെ സാധൂകരിക്കുന്നതിന് വേണ്ടി കൊണ്ടുവന്നിട്ടുള്ള വാദങ്ങളെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ധൂലിയ. എസെൻഷ്യൽ പ്രാക്ടീസ്...

Read More
ലേഖനം

വിവാഹ പ്രവചനങ്ങൾ

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

1984ൽ, മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോ തൂക്കിലേറ്റപ്പെട്ടപ്പോൾ ഖാദിയാനി ചീഫ് മിഷനറി മുഹമ്മദ് ഉമർ ‘ഇമാം മഹ്ദിയെ കണ്ടെത്തൽ’ എന്ന പുസ്തകത്തിൽ ഈ ഇൽഹാം ഉദ്ധരിച്ചുകൊണ്ട് എഴുതി: “U.N.Oയിൽ ഇന്ത്യക്കാരെ നായ്ക്കളെന്ന് വിളിച്ച ഭൂട്ടോ, മസീഹിന്റെ ഈ പ്രവചനപ്രകാരം 52ാം വയസ്സിലേക്ക്...

Read More
ലേഖനം

ഇസ്‌ലാമിന്റെ തെളിവുകൾ: ഫിലോസഫി എന്ത് പറയുന്നു?

ഷാഹുൽ പാലക്കാട്‌

പ്രപഞ്ചം ഒരു സങ്കീർണ സംവിധാനമായി പ്രവർത്തിക്കുന്നുവെന്ന് മാത്രമല്ല അതിന്റെ പ്രകൃതം സ്ഥായിയാണ്. ഗ്രാവിറ്റി ഇന്നലത്തെപോലെതന്നെ നൂറ് വർഷങ്ങൾക്ക് മുൻപും നാളെയും ആയിരം വർഷങ്ങൾക്ക് ശേഷവും പ്രവർത്തിക്കുന്നു. അമേരിക്കയിലും...

Read More
ബാലപഥം

പൊൻമകനേ...!

ഹുസ്‌ന മലോറം

എൻ പൊൻമകനേ, നീ
നന്നായ് വളരണം
നന്മതൻ മാനത്ത് മിന്നിത്തിളങ്ങണം.
കള്ളം പറയാതെ, ഉള്ളം വെളുപ്പിച്ച്
സൽവാക്ക് നിന്നുടെ ചുണ്ടിൽ വിരിയണം.
തിന്മയിരുട്ടാണ് പൊന്മകനേ, നിന്റെ
കാലുകൾ നന്മതൻ ഭൂവിൽ ചവിട്ടണം...

Read More
എഴുത്തുകള്‍

അപകടം പതിയിരിക്കുന്ന കൂട്ടുകെട്ടുകൾ

വായനക്കാർ എഴുതുന്നു

യുവാക്കളും വിദ്യാർഥികളും പലവിധ തിന്മകളിൽ മുന്നേറുന്ന അവസ്ഥയാണ് സമകാലിക ലോകത്ത് കണ്ടുകൊണ്ടിരിക്കുന്നത്. ഇവരിൽ ഭൂരിപക്ഷവും ചീത്ത കൂട്ടുകെട്ടിൽ അകപ്പെട്ടാണ് മദ്യം, മയക്കുമരുന്ന് പോലുള്ളവ ഉപയോഗിച്ചു തുടങ്ങുന്നത് എന്നത് ഒരു യാഥാർഥ്യമാണ്....

Read More