2021 ഡിസംബര്‍ 25 1442 ജുമാദല്‍ അല്‍ അവ്വല്‍ 20

യേശുക്രിസ്തുവും യേശുക്രിസ്തുവിന്റെ ദൈവവും

സലീം പട്‌ല

വളരെ സങ്കീര്‍ണമാണ് ക്രൈസ്തവ ദൈവസങ്കല്‍പം. പിതാവും പുത്രനും പരിശുദ്ധാത്മാവുമടങ്ങുന്ന ത്രിത്വത്തിലൊരാളാണ് യേശുവെന്നും എന്നാല്‍ അതേ യേശു തന്നെ ദൈവമാണെന്നുമാണ് ക്രൈസ്തവര്‍ വാദിച്ചുകൊണ്ടിരിക്കുന്നത്. യഥാര്‍ഥത്തില്‍ ഈ വിചിത്ര ദൈവസങ്കല്‍പം യേശു തന്നെയും അംഗീകരിച്ചിരുന്നോ? ഇല്ലെന്നാണ് മഹാനായ അദ്ദേഹത്തിന്റെ അധ്യാപനങ്ങളില്‍ നിന്ന് ബോധ്യപ്പെടുന്നത്.

Read More
മുഖമൊഴി

വിവാഹപ്രായം ഉയര്‍ത്തല്‍; ലക്ഷ്യം സ്ത്രീ ശാക്തീകരണമോ? ‍

പത്രാധിപർ

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം സമൂഹത്തില്‍ വലിയ തോതില്‍ ചര്‍ച്ചചെയ്യപ്പെടുകയാണ്. വാസ്തവത്തില്‍ 1978 മുതല്‍ തന്നെ സ്ത്രീകളുടെ നിയമപരമായ വിവാഹപ്രായം ഇന്ത്യയില്‍ 18 വയസ്സാണ്...

Read More
ലേഖനം

തബ്‌ലീഗ് ജമാഅത്ത്: ഒരു പഠനം

സക്കീര്‍ ഹുസൈന്‍ ഈരാറ്റുപേട്ട

മുകളില്‍ കൊടുത്ത തലക്കെട്ടില്‍ 'നമസ്‌കാരത്തിന്റെ മഹത്ത്വങ്ങള്‍' എന്ന ഗ്രന്ഥത്തില്‍ കൊടുക്കുന്ന ഒരു കഥ കാണുക: ''കൂഫയില്‍ വിശ്വസ്തനായ ഒരു കൂലിക്കാരനുണ്ടായിരുന്നു. ആളുകള്‍ക്ക് അയാളെ വലിയ വിശ്വാസമായിരുന്നത് കൊണ്ട് കച്ചവടക്കാര്‍ അവരുടെ ..

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അത്ത്വൂര്‍, ഭാഗം 5

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

38) (അതല്ല അവര്‍ക്ക് ആകാശത്തുനിന്ന് വിവരങ്ങള്‍ ശ്രദ്ധിച്ചുകേള്‍ക്കാന്‍ വല്ല കോണിയുമുണ്ടോ?) അവര്‍ക്ക് അദൃശ്യം എത്തിപ്പിടിക്കാനും ഉപരിലോകത്ത് അത് ശ്രദ്ധിച്ചുകേള്‍ക്കാനും അവര്‍ക്കാകുമോ? എന്നിട്ട് മറ്റാര്‍ക്കും അറിയാത്ത കാര്യങ്ങള്‍ അറിയിച്ചു കൊടുക്കാനും ..

Read More
ലേഖനം

നവോത്ഥാന ചരിത്രത്തിലെ വെള്ളിനക്ഷത്രം പി. സെയ്ദ് മൗലവി

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

വിരുദ്ധ ആശയം പുലര്‍ത്തുന്നവരോട് ആശയപരമായ എതിര്‍പ്പുണ്ടായിരുന്നുവെന്നല്ലാതെ സെയ്ദ് മൗലവി ആരോടും ശത്രുത പുലര്‍ത്തിയില്ല. എതിരാളികളോടു പോലും സൗമ്യതയോടും സൗഹൃദത്തോടും കൂടിയായിരുന്നു ..

Read More
ലേഖനം

'പരിഗണന'യെ പരിഗണിക്കുക

അബൂതന്‍വീല്‍

സാമൂഹ്യജീവിയായ മനുഷ്യന്‍ പരിഗണനയും അംഗീകാരവും ആഗ്രഹിക്കുന്നവനാണ്. ബന്ധങ്ങളുടെ ഭദ്രതയ്ക്കും സന്തോഷവും സമാധനവും നിറഞ്ഞ ജീവിതത്തിനും വ്യക്തികള്‍ പരസ്പരം പരിഗണിച്ച് കൊണ്ടുള്ള സഹവര്‍ത്തിത്വം അനിവാര്യമാണ്. അത്തരത്തിലുള്ള പെരുമാറ്റരീതിയും ..

Read More
ചരിത്രപഥം

ഹുദയ്ബിയ കരാറിന്റെ പ്രസക്തി

ഹുസൈന്‍ സലഫി, ഷാര്‍ജ

അല്ലാഹുവിന്റെ നാമംകൊണ്ട് എഴുതിത്തുടങ്ങാന്‍ നബി ﷺ അലി(റ)യോട് കല്‍പിച്ചു. അത് സുഹയ്‌ലിന് പിടിച്ചില്ല. അദ്ദേഹം അത് എതിര്‍ത്തു. 'ബിസ്മില്ലാഹ്' എന്നതിന്റെ കൂടെ 'അര്‍റ്വഹ്മാനിര്‍റ്വഹീം' എന്ന് ചേര്‍ക്കുവാന്‍ തയ്യാറായില്ല. ആയിരത്തിലധികം വരുന്ന സ്വഹാബിമാര്‍ ഈ ..

Read More
കാഴ്ച

അനര്‍ഹമാകുന്ന വരുമാനം

ഇബ്‌നു അലി എടത്തനാട്ടുകര

മനുഷ്യന്റെ കണക്കുകൂട്ടലുകള്‍ തെറ്റി മഴ പെയ്യുന്ന കാലം. ഇടക്ക് വെയില്‍ പരന്നു. അതിന് പതിവില്‍ കവിഞ്ഞ ചൂട്. ഉച്ചച്ചൂടില്‍ റോഡിന് വലതുവശം ചേര്‍ന്ന് ധൃതിയില്‍ നടന്നു. റോഡിന്റെ എതിര്‍ വശത്തുകൂടി മുന്‍ അധ്യാപകന്‍ നടന്നുപോകുന്നു. തൂവെള്ള മുണ്ടും ഷര്‍ട്ടും പതിവായി ..

Read More