2023 മെയ് 27 , 1444 ദുൽഖഅ്ദ 07

തൗഹീദ്; ഹജ്ജിന്റെ ആത്മാവ്

സയ്യിദ് സഅ്ഫർ സ്വാദിഖ് മദീനി

ഹജ്ജിന്റെ നാളുകള്‍ ആഗതമാവുകയാണ്. ലോകത്തങ്ങിങ്ങോളമുള്ള ലക്ഷക്കണക്കിന് വിശ്വാസികള്‍ ഹജ്ജിനായി തയ്യാറെടുത്തു കഴിഞ്ഞു. ഹജ്ജടക്കമുള്ള ഇസ്‌ലാമിന്റെ ആധാരശിലകളുടെയെല്ലാം ആകെത്തുക ശുദ്ധമായ തൗഹീദാണ്. സര്‍വലോക നിയന്താവായ അല്ലാഹുവിനെ ആരാധിക്കുന്നതില്‍ കളങ്കമില്ലാത്ത ഏകത്വം പ്രഖ്യാപിക്കുന്നതിലൂടെ മാത്രമെ ഹജ്ജ് എന്ന വൈയക്തികവും സാമൂഹികവുമായ കര്‍മത്തിന് ആത്മാവ് കൈവരികയുള്ളൂ.

Read More
മുഖമൊഴി

ഒന്നിനും സമയമില്ലെന്നോ?

പത്രാധിപർ

‘ഒന്നിനും സമയമില്ല. നല്ല തിരക്കിലാണ്. ഇന്ന് തിരക്കുപിടിച്ച ഷെഡ്യൂളാണ്’ ഒട്ടുമിക്കയാളുകളും പറയാറുള്ള വാക്കാണിത്. ആധുനിക മനുഷ്യൻ തിരക്കോടു തിരക്കിലാണ്. ഈ തിരക്കിനെ ‘ജീവിക്കാനുള്ള പോരാട്ടം’ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ഈ പോരാട്ടത്തിനിടയിൽ...

Read More
പഠനം

ദിക്‌റിന്റെ മര്യാദകൾ

ശമീർ മദീനി

നമുക്ക് ആവശ്യമായതെല്ലാം നാം ചോദിക്കാതെ നമുക്ക് ഒരുക്കിത്തന്ന അളവറ്റ ദയാപരനും അനുഗ്രഹ ദാതാവുമായ അല്ലാഹുവിനെ ധാരാളമായി സ്മരിക്കണം. അത് സത്യവിശ്വാസികളുടെ ഉത്കൃഷ്ടമായ ഒരു ഗുണവിശേഷണമാണെന്ന് വിശുദ്ധ ക്വുർആനും തിരുസുന്നത്തും...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: ഫുസ്സിലത് (വിശദീകരിക്കപ്പെട്ട), ഭാഗം 09

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

(അതിന്റെ മുന്നിലൂടെയോ പിന്നിലൂടെയോ അതിൽ അസത്യം വന്നെത്തുകയില്ല) മനുഷ്യരിലോ ജിന്നുകളിലോ പെട്ട യാതൊരു പിശാചും അതിനോടടുക്കുകയില്ല. അതിലില്ലാത്തതൊന്നും ചേർക്കാനോ കട്ടെടുക്കാനോ സാധ്യമല്ല;...

Read More
ലേഖനം

പുണ്യത്തിന്റെ വിവിധ വഴികൾ

ഡോ. ടി. കെ യൂസുഫ്

ഒരു മനുഷ്യന്റെ ആയുസ്സ് അവൻ ജനിക്കുന്നതിന് മുമ്പുതന്നെ കണക്കാക്കപ്പെട്ടതാണെങ്കിലും ചില സൽകർമങ്ങൾ അനുഷ്ഠിക്കുന്നതിലൂടെ അത് വർധിപ്പിക്കാനാകുമെന്നാണ് ഹദീസുകൾ പഠിപ്പിക്കുന്നത്. അതോടൊപ്പം ഒരാൾക്ക് ലഭിച്ച ആയുസ്സ് കുറഞ്ഞകാലമാണെങ്കിലും...

Read More
ലേഖനം

അറിവിൻ വാതിൽ തുറക്കുമ്പോൾ

നബീൽ പയ്യോളി

വേനലവധിക്ക് വിരാമമിട്ട് ലക്ഷക്കണക്കിന് വിദ്യാർഥികൾ കലാലയങ്ങളിലേക്ക് പോയിത്തുടങ്ങി. 42,90,000 വിദ്യാർഥികളാണ് സ്‌ക്കൂളുകളിലേക്ക് എത്തിയിട്ടുള്ളത്. പൊതുവിദ്യാലയങ്ങളിലേക്ക് 10.34 ലക്ഷം വിദ്യാർഥികൾ പുതുതായി എത്തിയതായി വിദ്യാഭ്യാസ മന്ത്രി...

Read More
ലേഖനം

ഗണിതത്തിലും ‘വഹ്‌യുകൾ!’

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

ഇനിയും ചിലത് ഗണിത വഹ്‌യുകളാണ്. പക്ഷേ, ആശയവും അർഥവും അറിയാത്തതിനാൽ അവയുടെമുമ്പിൽ അന്തംവിട്ടു നിൽക്കാനാണ് ‘പ്രവാചകന്റെയും’ അനുയായികളുടെയും വിധി! മറ്റനേകം വഹ്‌യുകളും ദർശനങ്ങളുംപോലെ ഇവയും ഏട്ടിലെ ‘വിശുദ്ധപശുക്കളായി’ വിശ്രമിക്കുകയാണ്!...

Read More
ബാലപഥം

അല്ലാഹു

ഉസ്മാൻ പാലക്കാഴി

അറിയൂ, അറിയൂ കുട്ടികളേ
അറിവുകൾ നേടൂ കുട്ടികളേ
ആദ്യം നമ്മൾ അറിയേണം
ആരുടെ സൃഷ്ടികൾ നാമെന്ന്
അഹദായവനാം അല്ലാഹു
അവന്റെ സൃഷടികളല്ലോ നാം
ആരാണെന്നോ അല്ലാഹു?...

Read More

ചലനങ്ങൾ

സിആർഇ: തുടർ മതവിദ്യാഭ്യാസ പദ്ധതിക്ക് സമാരംഭം

ന്യൂസ് ഡസ്ക്

കോഴിക്കോട്: വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന സി.ആർ.ഇ. തുടർ മതവിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ...

Read More