
2023 ജൂൺ 24 , 1444 ദുൽഹിജ്ജ 06
വഹാബി നവോത്ഥാനം: വിമർശകരും വസ്തുതകളും
ഡോ. ജമാൽ മുഹമ്മദ്
മതത്തെ അതിന്റെ അടിസ്ഥാന തലങ്ങളിലേക്ക് തിരിച്ചുകൊണ്ടുപോകുന്നതിനെയാണ് മതമൗലിക വാദം എന്ന് പറയുന്നത്. പിൽക്കാല നിർമിതവും പ്രമാണവിരുദ്ധവുമായ പുറംമോടികളെ പൊട്ടിച്ചെറിഞ്ഞ് ആദർശത്തെ തൽസ്ഥിതിയിലേക്ക് കൊണ്ടുചെന്നെത്തിക്കാനുള്ള ന്യായമായ പരിശ്രമങ്ങളെ വിമർശനത്തിന്റെ എന്ത് ദുഷ്പേരിട്ട് വിളിച്ചാലും അവഗണിക്കാനേ ദൈവഭയമുള്ളവർക്ക് കഴിയൂ. നിലയ്ക്കാത്ത ‘വഹാബീ വിളി’കളിലും ‘കാഫിർ ഫത്‌വ’കളിലും മനസ്സ് മടുക്കാതിരിക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്.

ഇബ്‌റാഹീം നബി(അ) കാണിച്ചുതന്ന ആദർശപാത
പത്രാധിപർ
വീണ്ടും ഒരു ഹജ്ജും ബലിപെരുന്നാളും ആഗതമായിരിക്കുകയാണ്. ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നുമെത്തിയ ലക്ഷക്കണക്കിന് വിശ്വാസികളാൽ പുണ്യനഗരികൾ നിറഞ്ഞുകവിഞ്ഞിരിക്കുന്നു. അവർക്കിടയിൽ യാതൊരുവിധ ...
Read More
സ്വർഗത്തിലേക്ക് കുറുക്കുവഴിയോ?
പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ
ഒരാൾ സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെടാനുള്ള വ്യവസ്ഥകളല്ല അൽവസ്വിയ്യത്തിൽ ചർച്ച ചെയ്തിട്ടുള്ളത്; മറിച്ച് ബഹശ്തീ മക്വ‌്‌ബറയിൽ മറവുചെയ്യപ്പെടാനുള്ള നിബന്ധനകളാണ്. അവിടെ സംസ്‌കരിക്കപ്പെടുന്നതോടെ ഏതൊരാളും സ്വർഗത്തിലെത്തുമെന്നത് സുനിശ്ചിതമാണ്...
Read More
സൂറ: ഗാഫിർ (പാപം പൊറുക്കുന്നവൻ), ഭാഗം 01
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
തന്റെ മഹത്തായ ഗ്രന്ഥത്തെക്കുറിച്ചാണ് അല്ലാഹു ഇവിടെ പറയുന്നത്. അല്ലാഹുവിൽ നിന്നും ഇറക്കപ്പെട്ടതാണത്. തന്റെ പ്രവർത്തനങ്ങളുടെ ഏകത്വംകൊണ്ടും പരിപൂർണതകൊണ്ടും ആരാധ്യനായവൻ, (പ്രതാപിയും) തന്റെ പ്രതാപംകൊണ്ട് ...
Read More
ഹജ്ജിനൊരുങ്ങി പുണ്യനഗരികൾ
നബീൽ പയ്യോളി
ഒരേ മന്ത്രധ്വനികളുമായി ലക്ഷക്കണക്കിന് മനുഷ്യർ ഒരുമിക്കുന്ന മഹാസംഗമത്തിന് സാക്ഷിയാവുകയാണ് പുണ്യനഗരികൾ. ധനികരും ദരിദ്രരുമായല്ല, ഏകനായ നാഥന്റെ അടിമകളായി, പ്രാർഥനാനിരതമായ മനസ്സുമായാണ് വിശ്വാസി സമൂഹം പുണ്യനഗരികളിൽ...
Read More
LGBTQ+സംവാദം തെളിയിക്കുന്നത് എന്ത്?
അനസ് കെ ആമയൂർ
കേരള ചരിത്രത്തിൽ ആദ്യമായി ഒരു പരസ്യസംവാദത്തിന് LGBTQ+ പ്രതിനിധി എത്തിയപ്പോൾ ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കിട്ടുമെന്നും നമ്മുടെ ഒരുപാട് വാദങ്ങൾക്ക് മറുവാദം കേൾക്കുമെന്നും കരുതിയിരുന്നു. പക്ഷേ, തന്റെ രണ്ടാമത്തെ അവസരത്തിൻ സംസാരിക്കാൻ...
Read More
25ാം അനുച്ഛേദവും പുതിയ പാഠങ്ങളും
സുഫ്‌യാൻ അബ്‌ദുസ്സലാം
എസെൻഷ്യൽ റിലീജിയസ് പ്രാക്റ്റിസ് എന്ന വിഷയത്തെക്കുറിച്ച് സവിസ്തരം പ്രതിപാദിച്ച ശേഷം ജസ്റ്റിസ് സുധാൻഷു ധൂലിയ ഭരണഘടനയുടെ 25ാം അനുച്ഛേദത്തിലേക്കാണ് പ്രവേശിച്ചത്. മതാചാരങ്ങളെ എസെൻഷ്യൽ എന്നും നോൺ എസെൻഷ്യൽ എന്നും വേർതിരിക്കാൻ ഒരു...
Read More
പുതുതലമുറ എങ്ങോട്ട്?
ടി.കെ അശ്‌റഫ്
അറുവഷളൻ തെറിവിളികളുമായി വളാഞ്ചേരി അങ്ങാടിയിൽ വന്നു ഒരു ചെറുപ്പക്കാരൻ ആർത്തു വിളിച്ചതിന് സാക്ഷികളായി നൂറുകണക്കിന് സ്‌കൂൾ വിദ്യാർഥികൾ വട്ടംകൂടിയ വീഡിയോ വൈറലായിരിക്കുകയാണ്! ഇതിനെ തുടർന്ന് ഈ ചെറുപ്പക്കാരന്റെ ഇന്നലെകളും...

പൊതുപരീക്ഷകളുടെ സമയക്രമം; ആരാധന സമയങ്ങൾ കണക്കിലെടുത്ത് വേണം
വിസ്ഡം സ്റ്റുഡൻസ്
പെരിന്തൽമണ്ണ: കേരള പബ്ലിക് സർവീസ് കമ്മീഷന്റെത് ഉൾപ്പെടെയുള്ള സർക്കാർ, അർധസർക്കാർ കേന്ദ്രങ്ങൾ നടത്തുന്ന പൊതുപരീക്ഷകളുടെ സമയക്രമം ആരാധന സമയങ്ങൾ കണക്കിലെടുത്ത് വേണമെന്നും ...
Read More
