ഐസിസും മുസ്‌ലിം സംഘടനകളും തമ്മിലെന്ത്?!

പി.വി.എ പ്രിംറോസ്

വിമര്‍ശകരുടെ തലയരിഞ്ഞും സ്വന്തത്തേതല്ലാത്ത മുഴുവന്‍ സംഹരിച്ചും മതപ്രമാണങ്ങളില്‍ വിശ്വസിക്കുന്ന മുഴുവന്‍ പേരുടേയും മനസ്സില്‍ തീ കോരിയിട്ട് സമൂഹത്തില്‍ കിനാവള്ളി പോലെ പടര്‍ന്നുകയറുകയാണ് ഭീകരവാദ സംഘടനയായ ഐസിസ്. ഐസിസ് വാര്‍ത്തകളില്‍ മലയാളമഷി പുരളുമ്പോഴെല്ലാം അതിനെ ഏതെങ്കിലുമൊരു സംഘടനയോട് ചേര്‍ത്തിപ്പറയാന്‍ ചില മാധ്യമങ്ങള്‍ക്ക് അനല്‍പമായ വ്യഗ്രതയാണ്. എന്താണ് ഇതിന് പിന്നിലെ ചേതോവികാരം? ആരാണ് ഐസിസിനെ ചെല്ലും ചെലവും കൊടുത്തു വളര്‍ത്തുന്നത്? വസ്തുനിഷ്ഠമായ അന്വേഷണം.

Read More

2017 നവംബര്‍ 04 1439 സഫര്‍ 15

മുഖമൊഴി

അന്യായമായി ആരും ഉപദ്രവിക്കപ്പെടരുത്

പത്രാധിപർ

ഒരു വാക്ക് മതി അന്യന്റെ അഭിമാനത്തെ നശിപ്പിക്കാന്‍. നഷ്ടപ്പെട്ട അഭിമാനം വീണ്ടെടുക്കല്‍ ദുഷ്‌ക്കരമാണ്. എന്തെങ്കിലും ഭൗതിക താല്‍പര്യത്തിന്റെ പേരില്‍ അല്ലെങ്കില്‍ വ്യക്തി വിരോധത്തിന്റെ പേരില്‍ അന്യന്റെ അഭിമാനം കശക്കിയെറിയാന്‍ കച്ചകെട്ടി ഇറങ്ങുന്നവര്‍ എമ്പാടുമുണ്ട്.

Read More
ലേഖനം

സ്വയംഭൂ സിദ്ധാന്തത്തിലെ നിരര്‍ഥകത

മുഹമ്മദ് അജ്മല്‍. സി

ഏഴാം നൂറ്റാണ്ടിലെ അറബികള്‍ക്കിടയില്‍ അറബി ഭാഷയിലാണ് ക്വുര്‍ആന്‍ അവതരിച്ചത്. എന്നാല്‍ ക്വുര്‍ആനിക സന്ദേശങ്ങള്‍ സാര്‍വകാലികവും മനുഷ്യസമൂഹത്തെ മുഴുവന്‍ ഉന്നം വെച്ചുള്ളതുമാണ്. ലോകത്ത് ഇന്ന് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ഗ്രന്ഥം ക്വുര്‍ആനാണ്.

Read More
സമകാലികം

അസമിലെ നിയമനിര്‍മാണം നല്‍കുന്ന മുന്നറിയിപ്പ്

ടി.കെ.അശ്‌റഫ്

സര്‍ക്കാര്‍ ഉദേ്യാഗസ്ഥര്‍ അവരുടെ മാതാപിതാക്കള്‍ ഉള്‍പെടെയുള്ള അടുത്ത ബന്ധുക്കളെ സംരക്ഷിച്ചില്ലെങ്കില്‍ അവരുടെ ശമ്പളത്തില്‍ നിന്ന് പിഴ ഈടാക്കുവാന്‍ നിര്‍ദേശിക്കുന്ന ബില്‍ അസം നിയമസഭ ഈയിടെ പാസാക്കിയതായി നാം കണ്ടു. രാജ്യത്ത് ആദ്യമായാണ് ഇത്തരം ഒരു നിയമം വരുന്നത്.

Read More
ക്വുർആൻ പാഠം

നാശത്തിലേക്ക് നയിക്കുന്ന മദ്യവും ചൂതാട്ടവും

ശമീര്‍ മദീനി

ധാര്‍മികതയെക്കുറിച്ചുള്ള കൃത്യവും വ്യക്തവുമായ അവബോധത്തിന്റെ അഭാവത്തില്‍ മനുഷ്യന്‍ ഏത് തിന്മകളിലേക്കും അനായാസേന ഓടിയെത്തുമെന്നതാണ് യാഥാര്‍ഥ്യം. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗത്തെ കുറിച്ചാണെങ്കിലും ലോട്ടറിയുടെ അതിപ്രസരത്തെ കുറിച്ചാണെങ്കിലുമൊക്കെ..

Read More
ഹദീസ് പാഠം

അന്നദാതാവിനോട് നന്ദികാണിക്കുക

ഉസ്മാന്‍ പാലക്കാഴി

മനുഷ്യന്‍ വിശപ്പും ദാഹവുമുള്ള ഒരു ജീവിയാണ്. നല്ല ഭക്ഷണം കഴിക്കുവാനും ഉത്തമ പാനീയങ്ങള്‍ കുടിക്കുവാനും ആഗ്രഹിക്കാത്തവരില്ല. പട്ടിണിപ്പാവങ്ങള്‍ പൈദാഹമകറ്റാന്‍ എന്തെങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്നാശിക്കുമ്പോള്‍ സമ്പന്നര്‍ കൂടുതല്‍ കൂടുതല്‍ ഉത്തമമായവ കിട്ടുവാന്‍ തിടുക്കം കൂട്ടുന്നു.

Read More
ലേഖനം

സുപ്രധാനമായ ചില വിശ്വാസ കാര്യങ്ങള്‍

ശഹീറുദ്ദീന്‍ ചുഴലി

ഇമാം ഇബ്‌നുഅബീദാവൂദ്(റഹി)യുടെ 'അല്‍മന്‍ളൂമത്തുല്‍ ഹാഇയ്യഃ' എന്ന ഗ്രന്ഥത്തിന്റെ ആദ്യ വരിയുടെ വിശദീകരണമാണിത്. മുപ്പത്തി മൂന്ന് വരിയുള്ള ആ കവിതാസമാഹാരത്തില്‍ അഹ്‌ലുസ്സുന്നയുടെ വിശ്വാസ കാര്യങ്ങളില്‍ സുപ്രധാനങ്ങളായ ചില കാര്യങ്ങളെയാണ് പരാമര്‍ശിക്കുന്നത്..

Read More
ചരിത്രപഥം

യുക്തിഭദ്രമായ ഇടപെടൽ

ഹുസൈന്‍ സലഫി, ഷാര്‍ജ

പിതാവ് ആസര്‍ ഇബ്‌റാഹീം നബി(അ)യെ വീട്ടില്‍ നിന്ന് പുറത്താക്കുന്ന രംഗമാണ് നാം വിവരിച്ച് വരുന്നത്. പിതാവിനോട് അദ്ദേഹം പുലര്‍ത്തിപ്പോരുന്ന വിശ്വാസം അബദ്ധജടിലമാണെന്നും നിരര്‍ഥകമാണെന്നും ബോധ്യപ്പെടുത്തുവാന്‍ ഇബ്‌റാഹീം(അ) ആകുന്നത്ര ശ്രമിച്ചു.

Read More
എഴുത്തുകള്‍

ഓട്ടക്കലം കൊണ്ട് സൂര്യനെ മറച്ചുപിടിക്കാമോ?

വായനക്കാർ എഴുതുന്നു

'നേര്‍പഥം' ലക്കം 42 ലെ വിഭവങ്ങളെല്ലാം പഠനാര്‍ഹവും ആസ്വാദ്യകരവുമായിരുന്നു. മതസംഘടനകളും രാഷ്ട്രീയ ഇടപെടലുകളും എന്ന ലേഖനം സന്ദര്‍ഭോചിതമായി. മറ്റു പല പാര്‍ട്ടികളിലുമെന്ന പോലെ മുസ്‌ലിം ലീഗിലും മുജാഹിദുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് ആര്‍ക്കും നിഷേധിക്കാനാവില്ല.

Read More
ശാന്തി ഗേഹം

'ഇന്റര്‍നെറ്റ്' വലയില്‍ കുരുങ്ങിയ കൗമാരം

പ്രൊഫ: ഹാരിസ്ബിന്‍ സലീം

ചോദ്യം: പതിനാറ് വയസ്സുള്ള എന്റെ മകന്‍ പത്താം ക്ലാസ് കഴിഞ്ഞതോടെ സ്‌കൂള്‍ പഠനം നിര്‍ത്തിയിരിക്കുകയാണ്. തീരെ അനുസരണയില്ല. ഇന്റര്‍നെറ്റില്ലാതെ അവന് ജീവിക്കാന്‍ കഴിയില്ല. ഏത് സമയത്തും ഗെയിമിന്റെ ലോകത്താണ്. പിതാവ് ഗള്‍ഫിലായതിനാല്‍ ആരെയും ഭയമില്ല.

Read More
പാരന്റിംഗ്‌

കുട്ടികളോടൊപ്പം സമയം ചെലവഴിക്കുക

അശ്‌റഫ് എകരൂല്‍

കുട്ടികളില്‍ വൈകാരിക, മാനസിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ധാരാളം പ്രായോഗിക മാര്‍ഗങ്ങള്‍ പ്രവാചക ജീവിതത്തിന്റെ താളുകളില്‍ നമുക്ക് കാണുവാന്‍ കഴിയും. അതിലെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് അവരുമായി കളി തമാശകളില്‍ ഏര്‍പ്പെടുവാന്‍ പ്രവാചകന്‍ ﷺ സമയം കണ്ടത്തിയിരുന്നുഎന്നത്.

Read More
ബാലപഥം

യഥാര്‍ഥ കൂട്ടുകാരന്‍

റാഷിദ ബിന്‍ത് ഉസ്മാന്‍

സ്‌കൂളിലെ ഏറ്റവും വികൃതിയായ കുട്ടിയായിരുന്നു മുനീബ്. കൊച്ചുകുട്ടികളെ വല്ലാതെ ഉപദ്രവിക്കും. അവരുടെ ഭക്ഷണം എടുത്ത് കഴിക്കും. അവരുടെ പുസ്തകങ്ങള്‍ സ്ഥലം മാറ്റിവെച്ച് പ്രയാസപ്പെടുത്തും. ചുരുക്കിപ്പറഞ്ഞാല്‍ സ്‌കൂളില്‍ എല്ലാവരും അവനെ വെറുത്തു. എന്നിട്ടും അവന്‍ വികൃതി അവസാനിപ്പിച്ചില്ല.

Read More
0
0
0
s2sdefault