ഇസ്വ്‌ലാഹ്, സലഫ്, ജിഹാദ് സംജ്ഞകളും കേരളത്തിലെ മുജാഹിദ് പ്രസ്ഥാനവും

സുഫ്‌യാന്‍ അബ്ദുസ്സലാം

പറവൂരില്‍ വര്‍ഗീയതക്കെതിരെയും അസഹിഷ്ണുതക്കെതിരെയും ലഘുലേഖകള്‍ വിതരണം ചെയ്ത ഇസ്വ്‌ലാമിക പ്രബോധകര്‍ക്കു നേരെ സംഘ്പരിവാര്‍ അഴിച്ചുവിട്ട അതിക്രമങ്ങളെ അപലപിച്ചുകൊണ്ട് വി.ഡി സതീശന്‍ എം.എല്‍.എ കേരള നിയമസഭയില്‍ നടത്തിയ പ്രസംഗം വളരെ ശ്രദ്ധേയമായിരുന്നു. അദ്ദേഹം പറഞ്ഞു: ''സാര്‍, മുജാഹിദുകള്‍ നിരവധി വര്‍ഷങ്ങളായി മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ കാലത്തും മൊയ്തു മൗലവിയുടെ കാലത്തും വക്കം മൗലവിയുടെ കാലത്തുമെല്ലാം പ്രചരിപ്പിച്ചിരുന്ന അവരുടെ ഏകദൈവവിശ്വാസത്തിന്റെ ഒരു ചെറിയൊരു ഭാഗം മാത്രമാണിത്. മറ്റുള്ള മതവിഭാഗങ്ങളെ പ്രകോപിപ്പിക്കുന്ന ഒന്നും തന്നെ ആ ലഘുലേഖകളില്ല.''

Read More

2017 സെപ്തംബര്‍ 23 1438 ⁠⁠മുഹറം 03

മുഖമൊഴി

ഹിജ്‌റയുടെ സന്ദേശം

പത്രാധിപർ

1438 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആ സംഭവം നടന്നത്. ലോകം ഇരുളിലാണ്ടു കിടന്നിരുന്ന കാലം. അങ്ങകലെ മക്കയില്‍ മാനവരാശിയെ വെളിച്ചത്തിലേക്ക് നയിക്കുവാന്‍ വേണ്ടി പ്രപഞ്ച സ്രഷ്ടാവ് നിയോഗിച്ച മുഹമ്മദ് നബി ﷺ ക്കും അനുചരന്മാര്‍ക്കും തങ്ങള്‍ ജനിച്ചു വളര്‍ന്ന നാടും വീടും..

Read More
ലേഖനം

മുഹര്‍റം ഒരു പവിത്ര മാസം

സയ്യിദ് സഅ്ഫര്‍ സ്വാദിക്വ് മദീനി

ഈ ലോകത്തിന്റെയും അതിലുള്ള മുഴുവന്‍ പ്രതിഭാസങ്ങളുടെയും സ്രഷ്ഠാവ് അല്ലാഹുവാണ്. മനുഷ്യരെ സംബന്ധിച്ചിടത്തോളം വളരെ ഉപകാരപ്രദമായ ഒരു പ്രതിഭാസമാണ് രാവും പകലും. തങ്ങള്‍ക്ക് അല്ലാഹു നിര്‍ണയിച്ചിട്ടുള്ള ഉപജീവനം കണ്ടെത്തുവാന്‍ ഉപയുക്തമായ രൂപത്തിലുള്ള പകലും..

Read More
ലേഖനം

പ്രവാചകചര്യ: സത്യവിശ്വാസികള്‍ക്ക് പ്രമാണമാണ്

മൂസ സ്വലാഹി, കാര

ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ക്ക് പരിപൂര്‍ണമായി കീഴ്‌പെടാതെ, പല രൂപത്തിലും കോലത്തിലും പ്രമാണങ്ങളെ നിഷേധിക്കുന്ന പ്രവണത മുസ്‌ലിം സമൂഹത്തില്‍ കണ്ടുവരുന്നുണ്ട്. മുന്‍കാലങ്ങളില്‍ പ്രമാണ വിരോധികള്‍ ഏതു വഴികളാണോ അതിന് സ്വീകരിച്ചിരുന്നത് അതേ വഴികള്‍..

Read More
ക്വുർആൻ പാഠം

ആരോഗ്യമുള്ള മനസ്സ്

ശമീര്‍ മദീനി

ശരീരത്തിന്റെ ആരോഗ്യത്തെക്കാള്‍ നാം ശ്രദ്ധിക്കേണ്ടത് മനസ്സിന്റെ ആരോഗ്യത്തെയാണ്. അതിന് രോഗം ബാധിച്ചാല്‍ ശരീരമാകെ ദുഷിക്കുന്നതാണ്. അത് നന്നായാലോ ശരീരമാസകലം നന്നായി. നബി ﷺ യുടെ അധ്യാപനം അങ്ങനെയാണ്. മനസ്സിന്റെ ആരോഗ്യം ആകാരസൗന്ദര്യത്തിലോ..

Read More
ഹദീസ് പാഠം

ക്ഷാമവും ക്ഷേമവും പരീക്ഷണമാണ്‌

അബൂഫായിദ

ഇസ്‌ലാം സ്വീകരിക്കുന്നതിനുമുമ്പ് ധനാഢ്യനായിരുന്നു മുസ്അബുബ്‌നു ഉമയ്ര്‍(റ). ദൈവമാര്‍ഗത്തില്‍ എല്ലാം ചെലവഴിച്ച അദ്ദേഹത്തിന് ഒടുവില്‍ വീടുപോലുമില്ലാതെ പള്ളിയുടെ ഒരു ചെരുവില്‍ താമസമാക്കേണ്ടിവന്നു! പ്രവാചകാനുചരന്മാരില്‍ അധികപേരും ഉടുതുണിക്ക് മറുതുണിയില്ലാത്ത..

Read More
ലേഖനം

മനുഷ്യന്‍ 'ദൈവ'മാകുമ്പോള്‍ സംഭവിക്കുന്നത് !

അബ്ദുല്‍മാലിക് സലഫി

'അല്ലാഹു' എന്ന പദം കേള്‍ക്കാത്തവര്‍ ഇന്ന് ലോകത്ത് വിരളമായിരിക്കും. അല്ലാഹുവിനെ പല നിലയില്‍ വിലയിരുത്തുന്നവര്‍ ലോകത്തുണ്ട്. മുസ്‌ലിംകളുടെ മാത്രം ദൈവമായി ചിലര്‍ കാണുമ്പോള്‍, അറബികളുടെ ഗോത്ര വര്‍ഗങ്ങളുടെ ആരാധ്യനായി ചിലര്‍ കാണുന്നു. ഇവയൊന്നും ശരിയായ വീക്ഷണമല്ല.

Read More
വിവർത്തനം

സ്ത്രീ: ഇസ്‌ലാമിന്റെ സുരക്ഷയില്‍

ഡോ. അബ്ദുര്‍റസ്സാക്വ് അല്‍ബദര്‍

ഇസ്‌ലാം സ്ത്രീകള്‍ക്ക് സൂക്ഷ്മമായ ചില നിയമ വ്യവസ്ഥകള്‍ നിശ്ചയിച്ചു. പ്രസ്തുത വ്യവസ്ഥകളിലൂടെയാണ് അവള്‍ക്ക് അവളുടെ അന്തസ്സും ലൈംഗികമായ സുരക്ഷയും അഭിമാനത്തിന്റെ സംരക്ഷണും നേടാനാവുക. ഇസ്‌ലാം അവളോട് ഹിജാബ് സ്വീകരിക്കുവാന്‍ കല്‍പിച്ചു. ആവശ്യങ്ങള്‍ക്കു മാത്രം....

Read More
ചരിത്രപഥം

ആദ് സമുദായത്തിന്റെ പതനം

ഹുസൈന്‍ സലഫി, ഷാര്‍ജ

അല്ലാഹുവിലേക്കുള്ള പാപമോചനത്തിനും പശ്ചാത്താപത്തിനും വലിയ മഹത്ത്വമുണ്ടെന്ന് പ്രവാചകന്മാര്‍ അവരവരുടെ ജനതയോട് പറയുന്നതില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം. ഏതൊരടിമ തന്റെ യജമാനനിലേക്ക് പാപമോചനത്തിലൂടെയും പശ്ചാത്താപത്തിലൂടെയും അടുക്കുന്നുവോ,..

Read More
ലേഖനം

ഹിജ്‌റ വര്‍ഷം 1438 അവസാനിക്കുമ്പോള്‍...

സമീര്‍ മുണ്ടേരി

നമ്മെ ഇഹലോകത്തുനിന്ന് അകറ്റിക്കൊണ്ടും പരലോകത്തേക്ക് അടുപ്പിച്ചുകൊണ്ടും ഒരു വര്‍ഷം കൂടി കടന്നു പോകുകയാണ്. ഒരു പുതിയവര്‍ഷം കടന്നു വരുമ്പോള്‍ പല ചിന്തകളാണ് മനുഷ്യര്‍ക്കുളളത്. തന്റെ ആയുസ്സില്‍ðനിന്ന് ഒരു വര്‍ഷംകുറഞ്ഞല്ലോ എന്ന് ആലോചിച്ച് നിരാശപ്പെടുന്നവരുണ്ട്.

Read More
നമുക്കു ചുറ്റും

കാവിയോട് കയര്‍ക്കുന്ന കാംപസ്

ഡോ. സി.എം സാബിര്‍ നവാസ്

കാവിരാഷ്ട്രീയം കലാപം കൊയ്‌തെടുത്ത് ഇന്ത്യന്‍ ഗ്രാമങ്ങളില്‍ പിടിമുറുക്കുവാന്‍ ശ്രമിക്കുന്നു എന്ന പ്രതീതി പരക്കുന്ന കാലത്ത് സര്‍ഗാത്മകതയുടെ കളിത്തൊട്ടിലായ ക്യാമ്പസുകൡ കാവിപ്പടയുടെ കുടിലതയോട് കരുത്തോടെ കയര്‍ക്കുന്ന വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

Read More
പാരന്റിംഗ്‌

വേരുറക്കേണ്ട സ്വഭാവങ്ങള്‍

അശ്‌റഫ് എകരൂല്‍

അല്ലാഹു മനുഷ്യന് നല്‍കിയ രണ്ടു മഹാ അനുഗ്രഹങ്ങളാണ് സംസാര ശേഷിയും കേള്‍വിശക്തിയും. അവ രണ്ടും അനിവാര്യമായ തോതുകളില്‍ മാത്രം ഉപയോഗിക്കുന്നതിലാണ് വ്യക്തിത്വത്തിന് മാര്‍ക്ക് കൂടുന്നതും കുറയുന്നതും. അതിനാല്‍ തന്നെ അവയുടെ അനിവാര്യ തോതുകളിലുള്ള ഉപയോഗവും..

Read More
ബാലപഥം

മത്സരം

റാഷിദ ബിന്‍ത് ഉസ്മാന്‍

ബിലാല്‍ സല്‍സ്വഭാവിയായ ഒരു കുട്ടിയാണ്. അവന്റെ ഇരു കണ്ണുകള്‍ക്കും കാഴ്ച ശക്തിയില്ല. ഒരു അപകടത്തില്‍ പെട്ടാണ് അവന്റെ കാഴ്ച നഷ്ടപ്പെട്ടത്. എന്നാല്‍ അവന്‍ അതില്‍ തളര്‍ന്നുപോയിട്ടില്ല. നിരാശപ്പെട്ട് ജീവിക്കുന്നുമില്ല. മറ്റുള്ളവര്‍ക്ക് ഭാരമാകാതെ കഴിയുന്നത്ര കാര്യങ്ങള്‍ ..

Read More
0
0
0
s2sdefault