കളിപാതകങ്ങള്‍

ത്വാഹാ റഷാദ്

നൈമിഷിക ആസ്വാദനത്തിന്റെയും വിനോദത്തിന്റെയും പിന്നാലെ ലക്ഷ്യം മറന്ന് നീങ്ങുകയാണ് മനുഷ്യന്‍. കാലഘട്ടത്തിനനുസരിച്ച് വിനോദത്തിന്റെ മാര്‍ഗവും രൂപവും മാറിക്കൊണ്ടേയിരിക്കുന്നു. വിദ്യാര്‍ഥികള്‍ മുതല്‍ പ്രായംചെന്നവര്‍ വരെ ലഹരിയുടെയും മറ്റ് വൃത്തികെട്ട ആസ്വാദനമുറകളുടെയും അടിമകളാണിന്ന്.
മദ്യം, മയക്കുമരുന്ന്, ചൂതാട്ടം, വ്യഭിചാരം എന്നിങ്ങനെയുള്ള സാര്‍വത്രിക തിന്മകള്‍ക്കൊപ്പം ഇന്റര്‍നെറ്റ്, വീഡിയോ ഗെയിം എന്നിവയോടുള്ള അമിതഭ്രമവും, സാഡിസവും ആത്മഹത്യയും NSSIയും (Non Suicidal Self Injury) എല്ലാം ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടിയിരിക്കുന്നു. തിന്മകളിലുള്ള സുഖം ആസ്വദിക്കാനായി ജീവിക്കുന്നവരുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്നു. വേദനയില്‍ ആനന്ദം കണ്ടെത്തുക എന്ന നീചവൃത്തിയെ വരിക്കുന്ന സംസ്‌കാരം.

Read More

2017 സെപ്തംബര്‍ 02 1438 ⁠⁠ദുൽഹിജ്ജ 11

മുഖമൊഴി

ആരും ശാശ്വതരല്ല

പത്രാധിപർ

ഇഹലോകം; ജനിമൃതികള്‍ക്കിടയിലെ ആവാസകേന്ദ്രം. അതിലെ ജീവിതം ശാശ്വതമല്ല. വളരെ ദൈര്‍ഘ്യമുള്ളതുമല്ല. ഏതാനും വര്‍ഷങ്ങള്‍ മാത്രം. എങ്കിലും മനുഷ്യന്‍ ദുരഭിമാനത്തിന്റെയും അഹങ്കാരത്തിന്റെയും കൊടുമുടിയില്‍ കയറിനിന്ന് താനിവിടെ ശാശ്വതനാണെന്ന മട്ടില്‍..

Read More
സമകാലികം

സ്വകാര്യത മൗലികാവകാശമാവുമ്പോള്‍

സുഫ്‌യാന്‍ അബ്ദുസ്സലാം

വ്യക്തിയുടെ സ്വകാര്യത മൗലികാവകാശമല്ല എന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിന്റെ കഴുത്തറുത്തുകൊണ്ട് സുപ്രീംകോടതിയുടെ വിധി വന്നതോടെ സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്കും ചര്‍ച്ചകള്‍ക്കും പുതിയ മാനം കൈവന്നിരിക്കുകയാണ്.

Read More
ലേഖനം

ആരോഗ്യം: മഹത്തായ അനുഗ്രഹം

ടി.കെ ത്വല്‍ഹത്ത് സ്വലാഹി

കാരുണ്യവാനായ അല്ലാഹു അവന്റെ അടിമകളായ മനുഷ്യര്‍ക്ക് നല്‍കിയ മഹത്തായ അനുഗ്രഹങ്ങളില്‍ ഒന്നാണ് ശാരീരികാരോഗ്യം എന്നത്. പലപ്പോഴും 'കണ്ണില്ലാത്തവനേ കണ്ണിന്റെ വിലയറിയൂ' എന്ന് പറയുന്നത് പോലെ ആരോഗ്യമുള്ളപ്പോള്‍ നമ്മുടെ..

Read More
ക്വുർആൻ പാഠം

ആക്ഷേപങ്ങളെ ഭയപ്പെടാത്തവര്‍

ഡോ. സി.മുഹമ്മദ് റാഫി ചെമ്പ്ര

ദൈവ കല്‍പനയുടെ നിര്‍വഹണത്തിലെ വീഴ്ച കാരണം സ്വര്‍ഗത്തില്‍നിന്ന് പുറത്താക്കപ്പെട്ട് ഭൂമിയിലേക്ക് മാറിത്താമസിക്കേണ്ടതായി വന്നു ആദിപിതാവിനും മാതാവിനും. സ്വര്‍ഗലോകത്തേക്ക് തിരിച്ചെത്താന്‍ സ്രഷ്ടാവ് മനുഷ്യന് മുന്നില്‍ കാലാകാലങ്ങളില്‍ പ്രവാചകന്മാരിലൂടെ മാര്‍ഗദര്‍ദര്‍ശനം..

Read More
ചരിത്രപഥം

ധിക്കാരികളെ നശിപ്പിച്ച പ്രളയം

ഹുസൈന്‍ സലഫി, ഷാര്‍ജ

പ്രബോധനം കൊണ്ട് ആളുകള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ വര്‍ധിക്കുകയല്ലാതെ എന്ത് നേട്ടമാണുണ്ടാകുന്നത് എന്ന് ചോദിച്ച് പ്രബോധന പ്രവര്‍ത്തനത്തില്‍ നിന്ന് പിന്മാറുന്നവര്‍ അറിയുക; അല്ലാഹുവിങ്കല്‍ നിന്നും ദിവ്യബോധനം (വഹ്‌യ്) ലഭിക്കുന്ന, പാപ സുരക്ഷിതത്വമുള്ള, യുക്തി ദീക്ഷയുള്ള,..

Read More
ലേഖനം

ഹൃദയത്തെ ശുദ്ധീകരിക്കുക

ഫദ്‌ലുല്‍ ഹഖ് ഉമരി

വ്യക്തി വിശുദ്ധിയിലൂടെയല്ലാതെ ഇഹലോകവും പരലോകവും വിജയകരമാക്കിത്തീര്‍ക്കാന്‍ സാധ്യമല്ല. ഹൃദയ വിശുദ്ധിയിലൂടെയല്ലാതെ വ്യക്തി വിശുദ്ധിയും സാധ്യമല്ല. ഹൃദയമാണ് എല്ലാം. ഈമാനിന്റെ പ്രകാശവും സമാധാനവും ശാന്തിയും ഭയഭക്തിയും നൈര്‍മല്യവും കീഴ്‌വണക്കവുമൊക്കെയാണ് അതില്‍..

Read More
ലേഖനം

ഇങ്ങനെയും ഒരു യുവാവ്!

പി.എന്‍. അബ്ദുല്ലത്വീഫ് മദനി

ഒരാള്‍ പറഞ്ഞ കഥ: ''മക്കയില്‍ ജുമുഅ നമസ്‌കരിച്ച ശേഷം ഞാനും അമ്മാവനും കാറില്‍ തിരികെ യാത്ര പുറപ്പെട്ടു. കുറച്ച് ദൂരം സഞ്ചരിച്ചപ്പോള്‍ ഒരു ആളനക്കമില്ലാത്ത പള്ളി ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. മക്കയിലേക്ക് പോകുമ്പോഴും ഈ പള്ളി ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു.

Read More
ലേഖനം

അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും

ശമീര്‍ മദീനി

അല്ലാഹുവിനുള്ളതായി അല്ലാഹുവും റസൂലും(സ്വ) അറിയിച്ച ഒരു നാമവും വിശേഷണവും നാം നിഷേധിക്കാന്‍ പാടുള്ളതല്ല. കാരണം അല്ലാഹുവിനെ കുറിച്ച് കൂടുതല്‍ അറിയുന്നവന്‍ അല്ലാഹുവാണ്. സൃഷ്ടികളില്‍വെച്ച് ഏറ്റവും നന്നായി അല്ലാഹുവിനെ അറിഞ്ഞത് മുഹമ്മദ് നബി(സ്വ)യുമാണ്.

Read More
ലേഖനം

അനുചരന്മാരെക്കുറിച്ച് പ്രവാചകന്‍(സ്വ) പറഞ്ഞത്

ശൈഖ് ഇഹ്‌സാന്‍ ഇലാഹി ദഹീര്‍

പ്രബോധനമാകുന്ന ദൗത്യം ഉത്തരവാദിത്തത്തോടെ നിറവേറ്റിയവരും കേട്ടുപഠിച്ചവയെല്ലാം കൃത്യതയോടെ നിറവേറ്റിയവരുമാണ് പ്രവാചകന്‍(സ്വ)യുടെ സ്വഹാബികള്‍. അവരിലൂടെയാണ് റോമും ശാമും അല്ലാഹു വിജയിപ്പിച്ചത്. യമനും പേര്‍ഷ്യയും അധീനപ്പെടുത്തി നല്‍കിയത്.

Read More
ബാലപഥം

ആദ്യം സ്വയം മാറുക

പുനരാഖ്യാനം - തന്‍വീല്‍

പണ്ട് ദില്‍മുന്‍ എന്ന ഒരു സ്ഥലമുണ്ടായിരുന്നു. അവിടുത്തെ ഭരണാധികാരിയായിരുന്നു അബൂമുഇസ്സ്. സുഖാഡംബരങ്ങളില്‍ മുഴുകി ജീവിച്ചിരുന്ന രാജാവ് നാടിന്റെ വളര്‍ച്ചയിലോ ജനങ്ങളുടെ ക്ഷേമത്തിലോ ശ്രദ്ധാലുവായിരുന്നില്ല.

Read More
നമുക്കു ചുറ്റും

മതപ്രബോധനം മനുഷ്യാവകാശമാണ്

ഡോ. സി.എം സാബിര്‍ നവാസ്

മതപ്രബോധനവും ഏകദൈവവിശ്വാസ പ്രചാരണവും വര്‍ഗീയത പടര്‍ത്തുന്നുവെന്ന പ്രചാരണങ്ങളുടെ പ്രഹരത്തില്‍ നിന്ന് മലയാളിയുടെ മതേതര മനസ്സ് മുക്തമാവാന്‍ അല്‍പം അധികം സമയമെടുക്കും.

Read More
എഴുത്തുകള്‍

പറവൂരുകള്‍ ഇനിയാവര്‍ത്തിക്കരുത്

വായനക്കാർ എഴുതുന്നു

പറവൂര്‍ ആക്രമണ പശ്ചാത്തലത്തില്‍ നേര്‍പഥം നടത്തിയ ധീരമായ ഇടപെടല്‍ ശ്രദ്ധയാകര്‍ഷിക്കുന്നതായി. ഇഷ്ടമുള്ള മതം സ്വീകരിക്കാനും അതിന്റെ ആചാരങ്ങള്‍ നിലനിര്‍ത്താനും അത് പ്രചരിപ്പിക്കാനുമുള്ള..

Read More
0
0
0
s2sdefault