ഒരേയൊരിന്ത്യ ഒരൊറ്റ ജനത

ടി.കെ.അശ്‌റഫ്

ആധുനിക ഇന്ത്യയുടെ ശില്‍പികളിലൊരാളും പ്രഥമ പ്രധാനമന്ത്രിയുമായിരുന്ന ജവഹര്‍ലാല്‍ നെഹറു തന്റെ ജന്മദേശത്തെക്കുറിച്ചുള്ള പുസ്തകത്തിന് അര്‍ഥഗര്‍ഭമായ ഒരു ശീര്‍ഷകമാണ് നല്‍കിയത്- 'ഇന്ത്യയെ കണ്ടെത്തല്‍' (Discovery of India).

ഇന്ത്യയെ കണ്ടെത്തുക എളുപ്പമല്ല. അത്രമാത്രം വൈവിധ്യങ്ങളാല്‍ സമ്പന്നമാണ് ഇന്ത്യ. ഭൂപ്രകൃതിയിലും ഭാഷകളിലും സംസ്‌കാരത്തിലും മാത്രമല്ല ജീവിതത്തിന്റെ സമസ്ത രംഗങ്ങളിലും വൈവിധ്യത്തിന്റെ ഒരു മഹാഭൂപടം ഇന്ത്യ ഒരുക്കി വെച്ചിരിക്കുന്നു.

Read More

2017 ആഗസ്ത് 05 1438 ദുല്‍ക്വഅദ് 12

മുഖമൊഴി

ആദര്‍ശം അടിച്ചേല്‍പിക്കാനുള്ളതല്ല

പത്രാധിപർ

മതങ്ങള്‍ എന്നത് കുറെ ആളുകള്‍ ദൈവത്തിന്റെ പേരില്‍ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും സ്വയംകൃതവും അല്ലാത്തതുമായ കര്‍മങ്ങളും അനുഷ്ഠാനങ്ങളുമെല്ലാം കൂട്ടിക്കുഴച്ച് വിവിധ തലങ്ങളിലും തട്ടുകളിലുമായി കൊണ്ടുനടക്കുന്ന ഒരു ഏര്‍പാടാണ് എന്നാണ് പൊതുവെ കാണപ്പെടുകയും ..

Read More
ചരിത്രപഥം

നൂഹ് നബി(അ)

ഹുസൈന്‍ സലഫി, ഷാര്‍ജ

പ്രവാചകന്മാരുടെ എണ്ണം കൃത്യമായി നമുക്കറിയില്ലെന്നും, 25 പ്രവാചകന്മാരുടെ പേരുകളാണ് ക്വുര്‍ആനില്‍ വന്നിട്ടുള്ളതെന്നും അവരില്‍ 'ഉലുല്‍ അസ്മ്' എന്ന പേരിലറിയപ്പെടുന്ന അഞ്ച് നബിമാര്‍ക്ക് പ്രത്യക സ്ഥാനമുണ്ടെന്നും നാം മുമ്പ് മനസ്സിലാക്കിയതാണ്. ഈ അഞ്ച് നബിമാരില്‍ ..

Read More
ലേഖനം

കുടുംബം: അപചയവും പ്രതിവിധിയും

ഹാഷിം കാക്കയങ്ങാട്

മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തില്‍ പേടിപ്പെടുത്തുന്ന രീതിയിലുളള വിള്ളല്‍ വീണ് തുടങ്ങിയെന്ന വാര്‍ത്തകളാണ് ദിനംപ്രതി നാം കേട്ടുകൊണ്ടിരിക്കുന്നത്. തന്നെ താനാക്കി മാറ്റുന്നതിന് ജീവിതത്തിന്റെ സിംഹഭാഗവും ബലികഴിച്ച മാതാപിതാക്കളോട് യാതൊരു കടമയും കടപ്പാടുമില്ലാത്ത..

Read More
ക്വുർആൻ പാഠം

മരണത്തെ മറക്കാതിരിക്കുക

ശമീര്‍ മദീനി

ചരമ വാര്‍ത്തകള്‍ക്കായി പത്രങ്ങള്‍ പ്രത്യേക സ്ഥലം നീക്കിവെച്ചിട്ടുള്ളതായി നാം കാണുന്നു. പത്രം കയ്യില്‍ കിട്ടിയാല്‍ ആദ്യം ആ പേജ് വായിക്കുവാന്‍ തിടുക്കം കാണിക്കുന്നവര്‍ ധാരാളമുണ്ട്. നിത്യേന പ്രത്യക്ഷപ്പെടാറുള്ള നീണ്ട ചരമ വാര്‍ത്തകളില്‍ പ്രായവ്യത്യാസമന്യെ എല്ലാ തരക്കാരുമുണ്ട്.

Read More
ലേഖനം

മാന്യത കൊടുത്തു മാന്യത വാങ്ങുക

പി.എന്‍. അബ്ദുല്ലത്വീഫ് മദനി

മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കുക എന്നത് മഹത്തായ സ്വഭാവഗുണമാണ്. വാക്കുകള്‍ കൊണ്ടോ പ്രവൃത്തികള്‍ കൊണ്ടോ മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നത് ഒരു മുസ്‌ലിമിന്നു യോജിക്കാത്തതാണ്. ഏശ്‌ല ൃലുെലര േമേസല ൃലുെലര േഎന്നാണല്ലോ മഹദ്വചനം..

Read More
ലേഖനം

പിശുക്ക്

ഫദ്‌ലുല്‍ ഹഖ് ഉമരി

വ്യക്തികളെയും സമൂഹത്തെയും ബാധിക്കുന്ന ഒരു ഹൃദയ സംബന്ധമായ രോഗമാണ് പിശുക്ക്. ഇത് ഏറെ അപകടകാരിയാണ്, ദുഷിച്ച സ്വഭാവവും ചീത്ത പ്രകൃതിയുമാണ്. പ്രമാണങ്ങള്‍ ഇതിനെതിരെ താക്കീത് നല്‍കുന്നുണ്ട്. ഒരാളുടെയും ബുദ്ധിയും ചിന്തയും ചീത്തയായി എന്ന്..

Read More
നമുക്കു ചുറ്റും

മനോരോഗികള്‍ മദിക്കുന്ന മഖ്ബറകള്‍

ഡോ. സി.എം സാബിര്‍ നവാസ്

മനസ്സിനെ മരവിപ്പിച്ച വേദനാജനകമായ രണ്ട് സംഭവങ്ങള്‍ പുറത്ത് വന്നത് അടുത്തടുത്ത ദിവസങ്ങളിലാണ്. മലപ്പുറം ജില്ലയിലെ കൊളത്തൂരില്‍ ജീവന്‍ തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയില്‍ മൃതദേഹം മാസങ്ങളോളം സൂക്ഷിച്ച സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് മലയാളികള്‍ ഇനിയും മുക്തരായിട്ടില്ല..

Read More
ലേഖനം

വിശ്വാസത്തെ മലിനമാക്കുന്ന സ്വൂഫിസവും

അബ്ബാസ് ചെറുതുരുത്തി

സ്വൂഫിസം, സ്വൂഫിവര്യന്‍ എന്നീ പദങ്ങള്‍ സമൂഹത്തില്‍ ഇന്ന് ഏറെ പ്രചാരം നേടിക്കഴിഞ്ഞിരിക്കുന്നു. സ്വൂഫിവര്യനെ ഒന്നു കാണുക, സ്പര്‍ശിക്കുക, കൈമുത്തുക, കൂടെ കഴിയുക, പ്രാര്‍ഥനയില്‍ സംബന്ധിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഏറെ പുണ്യകരവും ജീവിതസൗഭാഗ്യവുമായി ചിലര്‍ കരുതുന്നു..

Read More
എഴുത്തുകള്‍

ജനാധിപത്യസംരക്ഷണത്തിന്റെ അനിവാര്യത

വായനക്കാർ എഴുതുന്നു

സ്വാതന്ത്ര്യാനന്തര ഭാരതം ഇത്‌വരെ ദര്‍ശിച്ചിട്ടില്ലാത്ത ഏറ്റവും ഭീഷണമായ വെല്ലുവിളികളാണ് മതന്യൂനപക്ഷങ്ങളും മറ്റു പിന്നോക്ക വിഭാഗങ്ങളും നേരിട്ടുകൊണ്ടിരിക്കുന്നത്. പശുവിനെ മാതാവും ദൈവവുമാക്കി മനുഷ്യമനസ്സില്‍ പ്രതിഷ്ഠിക്കാനും അത് മറയാക്കി വര്‍ഗീയ ഫാസിസ്റ്റു ശക്തികളുടെ..

Read More
പാരന്റിംഗ്

തീന്‍മേശയിലെ സ്വഭാവ വിഭവങ്ങള്‍

അശ്‌റഫ് എകരൂല്‍

മാതാപിതാക്കളുടെ ആശയും ആശങ്കയും നിറഞ്ഞാടുന്ന രംഗമാണ് മക്കളുടെ ആഹാര ശീലങ്ങളും അവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും. മക്കള്‍ക്ക് കഴിക്കാന്‍ കൊടുക്കാന്‍ എന്തുണ്ട് എന്ന ആശങ്കയുടെ ദാരിദ്ര്യ കാലങ്ങള്‍ അസ്തമിച്ചു. കഴിക്കാനുള്ള വൈവിധ്യമാര്‍ന്ന പുത്തന്‍ വിഭവങ്ങളെക്കുറിച്ചുള്ള ..

Read More
ബാലപഥം

ഐക്യത്തിലാണ് വിജയം

റാഷിദ ബിന്‍ത് ഉസ്മാന്‍

ഒരു ദിവസം ഒരു വേട്ടക്കാരന്‍ പക്ഷികളെ പിടിക്കാനായി പുഴയുടെ തീരത്ത് വലവിരിച്ചു. വലയില്‍ കുറെ ധാന്യമണികള്‍ വിതറി. അതുകണ്ട് അനേകം പക്ഷികള്‍ വലയില്‍ വന്നിരുന്നു. അവയെല്ലാം വലയില്‍ കുടുങ്ങി. ഇനി എന്ത് ചെയ്യും? നമുക്കെല്ലാവര്‍ക്കും ഒന്നിച്ച് പറക്കാം എന്ന് ബുദ്ധിമാനായ..

Read More
കവിത

അറിയാമോ?

ഉസ്മാന്‍ പാലക്കാഴി

അന്തിമദൂതന്‍ ആരാണ്?, മുത്ത് മുഹമ്മദ് സ്വല്ലല്ലാഹ്!, അന്തിമവേദം ഏതാണ്?, വിശുദ്ധ ക്വുര്‍ആനാണല്ലോ!, വിശുദ്ധ ക്വുര്‍ആനെന്താണ്?, റബ്ബൊരുവന്റെ കലാമാണ്!, ആരീ വേദം എത്തിച്ചു?, ജിബ്‌രീലെന്ന മലക്കാണ്!, എന്തിനു വേണ്ടി ഈ ക്വുര്‍ആന്‍?, ജീവിത മാര്‍ഗം കാട്ടാനായ്,..

Read More
0
0
0
s2sdefault