മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയമോ?

സുഫ്‌യാന്‍ അബ്ദുസ്സലാം

മലപ്പുറം ഉപതിരഞ്ഞെടുപ്പിന് ശേഷമുള്ള ചില രാഷ്ട്രീയപ്രതികരണങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് മലപ്പുറത്തിന്റെ ഉള്ളടക്കം. മലപ്പുറത്ത് ഒരു വിഭാഗം നേടിയ വിജയത്തെ രാഷ്ട്രീയമായി വിമര്‍ശിക്കാനും അതിലെ ശരിതെറ്റുകളെ വിലയിരുത്താനും പരാജയപ്പെട്ട കക്ഷികള്‍ക്ക് അവകാശമുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, വിമര്‍ശനം ഒരു ജില്ലയെ തന്നെ താറടിക്കുന്ന തരത്തിലാവുകയും വര്‍ഗീയമായ ചേരിതിരിവുകള്‍ സൃഷ്ടിക്കുന്ന തരത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തുകയും ചെയ്യുന്നതാണെങ്കില്‍ അത്തരം വിമര്‍ശനങ്ങളെ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയമാണെന്ന് പറയുമ്പോള്‍ ആ ജില്ലയില്‍ താമസിക്കുന്ന മുഴുവന്‍ മതവിഭാഗങ്ങളെയും മനുഷ്യരെയും അധിക്ഷേപിക്കുന്നതിനു തുല്യമാണ്.

Read More

2017 മെയ് 06 1438 ശഅബാന്‍ 9

മുഖമൊഴി

നവോത്ഥാനത്തിന്റെ അവകാശവാദവും വിസ്മരിക്കപ്പെടുന്ന വസ്തുതകള് ‍

പത്രാധിപർ

മതത്തിന്റെ മൗലിക സംശുദ്ധിയില്‍ നിന്ന് അനുയായികള്‍ അകന്നുതുടങ്ങുന്നത് ജീര്‍ണതയുടെ ആരംഭമാണ്. ജീര്‍ണതകളില്‍ നിന്നും വൈകല്യങ്ങളില്‍ നിന്നും അവരെ തിരിച്ചുകൊണ്ടുവരേണ്ടത് വിവരമുള്ളവരുടെ ബാധ്യതയാണ് എക്കാലത്തും...

Read More
പരിചയം

വിജ്ഞാന ദാഹികള്‍ക്കു മുമ്പില്‍ ജാമിഅ അല്‍ഹിന്ദ് അല്‍ഇസ്‌ലാമിയ്യ

ഫദ്‌ലുല്‍ ഹഖ് ഉമരി

രാപകല്‍ വ്യത്യാസമില്ലാതെ കഠിനാധ്വാനം ചെയ്യുന്ന മാതാപിതാക്കളോടും ഊണും ഉറക്കുമില്ലാതെ ഓടിപ്പായുന്ന രക്ഷിതാക്കളോടും ഷുഗറും പ്രഷറുമെല്ലാം ഏറ്റുവാങ്ങിയിട്ടും വര്‍ഷങ്ങളായി വിദേശ രാജ്യങ്ങളില്‍ സ്വശരീരത്തോട് മല്ലിടുന്ന പിതാക്കളോടും..

Read More
ലേഖനം

ശഅ്ബാന്‍ മാസ ചിന്തകള്‍

ശമീര്‍ മദീനി

ചില സമയങ്ങള്‍ക്കും കാലങ്ങള്‍ക്കും മറ്റു ചിലതിനെക്കാള്‍ പ്രത്യേകതയുണ്ട്. ചില സ്ഥലങ്ങള്‍ക്കും വസ്തുക്കള്‍ക്കും മറ്റു ചിലതിനെക്കാള്‍ പവിത്രതയുണ്ട്. ഇത് പരിശുദ്ധ ക്വുര്‍ആനും തിരുസുന്നത്തും അംഗീകരിച്ച കാര്യമാണ്; അഹ്‌ലുസ്സുന്നയുടെ ഇമാമുകള്‍ക്കിടയില്‍ണ്...

Read More
ക്വുർആൻ പാഠം

സമാധാനം ലഭിക്കുന്നതെപ്പോള്‍?

അബൂ അമീന്‍

ഭൗതികമായി മനുഷ്യന്‍ പണ്ടത്തെക്കാളേറെ പുരോഗതി പ്രാപിച്ചിട്ടുണ്ട്. വിജ്ഞാനത്തിന്റെ മേഖലകളില്‍ പുതിയ പുതിയ കുതിച്ചു ചാട്ടങ്ങള്‍ തന്നെ നടന്നിട്ടുണ്ട്. എന്നിട്ടും ആഗ്രഹിക്കുന്ന നന്മയും സമാധാനവും വേണ്ടത്ര ആര്‍ജിക്കാന്‍ മനുഷ്യന് സാധിച്ചിട്ടില്ല.

Read More
നമുക്കു ചുറ്റും

സമാധാനം തകര്‍ക്കുന്ന ലോകനേതാക്കള്‍

ഡോ. സി.എം സാബിര്‍ നവാസ്

ഒരു മൂന്നാം ലോക മഹായുദ്ധത്തിന്റെ മുന്നിലാണ് നാം ജീവിക്കുന്നത്. ലോകം ഞെട്ടിവിറക്കുന്ന മുന്നറിയിപ്പുകളും മുന്നൊരുക്കങ്ങളും എന്തിന്റെ സൂചനയാണ്? ഉത്തരകൊറിയയും അമേരിക്കയും തമ്മില്‍ രൂക്ഷമായിട്ടുള്ള പോര്‍വിളികളും പടവിളികളും..

Read More
ലേഖനം

പ്രവാചകന്മാര്‍ പാപസുരക്ഷിതര്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

പ്രവാചകന്മാര്‍ പാപസുരക്ഷിതരാണ്. സാധാരണ പാപം എന്ന് പറയാവുന്നവ ഒന്നും തന്നെ പ്രവാചകന്മാരെ പിടികൂടുകയില്ല. അതില്‍ നിന്ന് അവര്‍ക്ക് അല്ലാഹു സുരക്ഷിതത്വം നല്‍കിയിട്ടുണ്ട്. മോഷണം, വഞ്ചന, വിഗ്രഹങ്ങളുണ്ടാക്കല്‍, അവയെ ആരാധിക്കല്‍, ..

Read More
ലേഖനം

മതനിരപേക്ഷത കൊല ചെയ്യപ്പെടരുത്

സലീം ബുസ്താനി ചാവക്കാട്

പൗരാണിക റോമിലെ അധികാര ചിഹ്നമാണ് ഫാഷിയ (fascia). റോമന്‍ ഭടന്റെ കൈയിലെ മുഴുവന്‍ ഇരുമ്പുദണ്ഡുകളുമെന്നാണ് ഈ പദത്തിനര്‍ഥം. രാഷ്ട്രയീം തീര്‍ത്തും അധികാര കേന്ദ്രീകൃതവും അധികാരം ആയുധ ബലത്തിലധിഷ്ഠിതവുമായിരുന്ന..

Read More
ലേഖനം

സദ്യകള്‍: അനുവദിക്കപ്പെട്ടതും വിലക്കപ്പെട്ടതും

അബ്ദുല്‍ മാലിക് സലഫി

സദ്യകള്‍ക്ക് പൊതുവെ പറയുന്ന പേരാണ് 'വലീമ' എന്നത്. ഒരുമിക്കുക, പരസ്പരം ചേരുക എന്നര്‍ഥം വരുന്ന 'വല്‍മ്' എന്ന പദത്തില്‍ നിന്നാണ് 'വലീമ' എന്ന പദം നിഷ്പന്നമായിട്ടുള്ളത്. രണ്ട് ഇണകള്‍ കൂടിക്കലര്‍ന്ന് ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ആരംഭമായതിനാല്‍..

Read More
എഴുത്തുകള്‍

നേര്‍പഥം രാഷ്ട്രീയത്തില്‍ പക്ഷം ചേരരുത്

വായനക്കാർ എഴുതുന്നു

ഏപ്രില്‍ 15ലെ നേര്‍പഥത്തിലെ 'നമുക്ക് ചുറ്റും' പംക്തിയില്‍ 'നജീബിന്റെ ഉമ്മയും ജിഷ്ണുവിന്റെ അമ്മയും,' മുന്‍ലക്കത്തിലെ 'തട്ടമഴിക്കാന്‍ തക്കം നോക്കുന്നവരോട്', അത്‌പോലെ മുഖമൊഴിയിലെ 'വേണം നമ്മുടെ പോലീസിനൊരു പെരുമാറ്റച്ചട്ടം' തുടങ്ങിയ ലേഖനങ്ങളില്‍..

Read More
ശാന്തിഗേഹം

പിണക്കങ്ങള്‍ ഉണ്ടാകാതിരിക്കാന്‍

ഹാരിസ്ബിന്‍ സലീം

എല്ലാ പിണക്കങ്ങളിലും അവസാനം താന്‍ ജയിച്ചിട്ടും വലിയ കുറ്റബോധത്തോടെയാണ് സഹോദരി ഇവിടെ അതിനെ കുറിച്ച് പറയുന്നത്. ഇതുതന്നെയാണ് ആദ്യത്തെ പരിഹാരം. താന്‍ തന്റെ ഭര്‍ത്താവിനോട് അരുതാത്തത് ചെയ്യുന്നു എന്ന തോന്നല്‍ മതപരമായ അറിവില്‍ നിന്നും ..

Read More
പാരന്റിംഗ്

അനുകരണവും മാതൃകയും

അഷ്‌റഫ്‌ എകരൂൽ

എല്ലാ കുട്ടികള്‍ക്കും അവരുടെ വൃത്തത്തിനുള്ളില്‍ നിന്നുകൊണ്ടുള്ള പ്രശ്‌നങ്ങളും തേട്ടങ്ങളും ഉണ്ട്. അത് മാനസികമോ ശാരീരികമോ മറ്റു ചിലപ്പോള്‍ സാമൂഹികമോ സാമ്പത്തികമോ ആവാം. കുടും ബ സംബന്ധമോ അല്ലെങ്കില്‍ പഠന സംബന്ധമോ ആയേക്കാം.

Read More
ബാലപഥം

മറക്കില്ലൊരിക്കലും

അക്രം വളപട്ടണം

അസ്‌ലം അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്. സ്‌നേഹത്തോടേ എല്ലാവരും അവനെ അസ്‌ലൂ'എന്ന് വിളിക്കും. കുട്ടിക്കാലം മുതല്‍ക്ക് തന്നെ ഇസ്‌ലാമിക ചുറ്റുപാടിലാണ് അസ്‌ലു വളര്‍ന്നുവന്നത്. പഠനത്തില്‍ അവന്‍ സ്‌കൂളിലും മദ്‌റസയിലും ഒരുപോലെ മുന്നിട്ടുനിന്നു.

Read More
0
0
0
s2sdefault