ദേശീയ പാരമ്പര്യം ചോദ്യം ചെയ്യപ്പെടുമ്പോൾ

ഉസ്മാൻ പാലക്കാഴി

ദേശീയതയെക്കുറിച്ചുള്ള ഒരു പ്രഭാഷണ പരമ്പരയിൽ പ്രൊഫ.എം.ജി.എസ്‌ നാരായണൻ നടത്തിയ പ്രസ്താവനകൾ ഏറെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. അദ്ദേഹം പറഞ്ഞതായി മാധ്യമങ്ങൾ വെളിപ്പെടുത്തിയതിന്റെ രത്നച്ചുരുക്കമിതാണ്‌: “ബ്രിട്ടീഷുകാർ ഇന്ത്യയിൽ വരുന്നതിനു മുമ്പ്‌ ഇവിടെ ദേശീയതയുണ്ടായിരുന്നുവെന്നത്‌ മിഥ്യാബോധമാണ്‌. അവരെ എതിർക്കാൻ തുടങ്ങിയപ്പോഴാണ്‌ ദേശീയതയുണ്ടായത്‌. ബ്രിട്ടുഷുകാരുടെ വരവിനു മുമ്പ്‌ ഇന്ത്യയെന്നൊരു രാജ്യമില്ലായിരുന്നു. ഇന്ത്യ എന്ന സാംസ്കാരിക സങ്കൽപം ഉണ്ടായിരുന്നു. പ്രമാണങ്ങളെ അടിസ്ഥാനമാക്കിയാണ്‌ ചരിത്രം എഴുതേണ്ടത്‌ എങ്കിൽ ഭാരതത്തിന്‌ പണ്ടൊരു ദേശീയതയുണ്ടായിരുന്നു; അത്‌ ബ്രിട്ടീഷുകാർ നശിപ്പിച്ചു എന്നു എന്നു പറയുന്നതിൽ വാസ്തവമില്ല.

Read More

2017 ജനുവരി 21 1438 റബിഉൽ ആഖിർ 22

 

മുഖമൊഴി

നിവര്‍ന്നു നില്‍ക്കുക

പത്രാധിപർ

സത്യവിശ്വാസം ശക്തിയുടെ ഉറവിടമാണ്. സത്യവിശ്വാസി ഏതവസ്ഥയിലും ഉന്നതനും ശക്തനും തന്നെയായിരിക്കും. ഏത് പ്രതികൂല സാഹചര്യങ്ങളിലും പതറാതെയും പ്രശ്‌നങ്ങളെ അതിജയിച്ചും സദ്കര്‍മനിരതനായിരിക്കാന്‍ ഈമാന്‍ (വിശ്വാസം) മനഷ്യനു കരുത്തേകും.

Read More
സമകാലികം

ആരൊക്കെയാണ്‌ ഇന്ത്യ വിടേണ്ടത്‌?

എസ്‌.എ റിയാദ്‌

നമ്മുടെ നാട്ടിൽ കുറച്ച്‌ കാലമായി ഇടയ്ക്കിടെ ഉയർന്നു കേൾക്കുന്ന ശബ്ദമാണ്‌ ഇന്നയിന്നയാളുകൾ `ഇന്ത്യ വിടണം; പാക്കിസ്ഥാനിൽ പോവണം` എന്നത്‌. ഇപ്പോൾ ബി.ജെ.പി കേരളഘടകം ജനറൽ സെക്രട്ടറി എ. എൻ. രാധാകൃഷ്ണനാണ്‌ പുതിയ കോലാഹലങ്ങൾക്ക്‌ തുടക്കം കുറിച്ചിരിക്കുന്നത്‌.

Read More
ലേഖനം

പരീക്ഷണങ്ങളിൽ പതറാതിരിക്കുക

മെഹബൂബ്‌ മദനി ഒറ്റപ്പാലം

കൊടും പരീക്ഷണങ്ങളിൽ പതറാതെ പോരാടി സ്വർഗം നേടിയെടുത്തവരാണ്‌ പ്രവാചകൻമാർ. മട്ടുപ്പാവിൽ അന്തിയുറങ്ങിയും അധികാരത്തിന്റെ മേലങ്കിയണിഞ്ഞും ഭൗതിക പ്രമത്തദകളിൽ മുഴുകി കാലം കഴിച്ചുകൊണ്ടുമായിരുന്നില്ല അവർ ലോകത്തിന്‌ മാതൃകകളായത്‌.

Read More
വിവർത്തനം

സലഫീ പ്രബോധനം ഒരു താത്വിക വിശകലനം

ശൈഖ് നാസ്വിറുദ്ദീന്‍ അല്‍ബാനി (വിവര്‍ത്തനം: ശമീര്‍ മദീനി)

സലഫുകളുടെ മാര്‍ഗമെന്തെന്നറിഞ്ഞാണ് പ്രബോധനം ചെയ്യേണ്ടത്. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ വ്യത്യസ്ത നാമങ്ങളില്‍ സലഫീപ്രബോധന കൂട്ടായ്മകളുണ്ട്. ഈ ആശയത്തെ സംബന്ധിച്ച് ദീര്‍ഘ കാലമായി മുസ്‌ലിംകള്‍ അശ്രദ്ധയിലാണ്.

Read More
ഹദീസ് പാഠം

സമത്വത്തിന്റെ സന്ദേശം

അബൂ മുർശിദ

മനുഷ്യരെല്ലാം ഏകനായ സ്രഷ്ടാവിന്റെ സൃഷ്ടികളും അവന്റെ സംരക്ഷണത്തിൽ കഴിയുന്നവരുമാണ്‌ എന്നാണ്‌ ഇസ്ലാം പഠിപ്പിക്കുന്നത്‌. യജമാനനും അടിമയും ധനികനും ദരിദ്രനും മുതലാളിയും തൊഴിലാളിയുമെല്ലാം സമന്മാരാണെന്നുള്ള പ്രഖ്യാപനം ഇസ്ലാമിന്റെ സവിശേഷതയാണ്‌.

Read More
ലേഖനം

തീവ്രവാദം വെറുക്കുന്ന മതം

അൻവർ അബൂബക്കർ

സമാധാനം ആഗ്രഹിക്കാത്ത മനുഷ്യരില്ല. ഓരോ വ്യക്തിയും അതിനുവേണ്ടിയുള്ള ശ്രമത്തിലാണ്‌. ഏകദൈവവിശ്വാസം, അതിനനുസരിച്ചുള്ള ആരാധനാകർമങ്ങൾ, സദാചാര മര്യാദകൾ, സഹിഷ്ണുത, സഹവർത്തിത്വം തുടങ്ങി ഒട്ടനവധി ഘടകങ്ങൾ സമാധാന പ്രാപ്തിക്കായി പരിഗണിക്കപ്പെടേണ്ടവയാണ്‌.

Read More
ജാലകം

ഉപഭോഗസംസ്കാരത്തിന്റെ ഊരാക്കുടുക്ക്‌

കുഞ്ഞിമുഹമ്മദ്‌ മദനി പറപ്പൂർ

വളരെ പരിഷ്കൃതമായ ഒരു കാലഘട്ടത്തിലാണ്‌ നാം ജീവിക്കുന്നത്‌. ഉപഭോഗ സംസ്കാരം എന്ന്‌ വിളിക്കപ്പെടുന്ന ഒരു പ്രത്യേക രീതിയുടെയും സംസ്കാരത്തിന്റെയും ഭാഗമായി നാമെല്ലാവരും മാറിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ ഉപഭോഗ സംസ്കാരം നമ്മെ കൊണ്ടെത്തിച്ച ഒരുപാട്‌ ദുരന്തങ്ങളുണ്ട്‌.

Read More
വിമർശനം

എല്ലാവര്‍ക്കും വേണം താടി!

അബൂമിസ്‌യാല്‍

തനിക്കിഷ്ടമില്ലാത്ത ആരെയും എന്തിനെയും തന്റെ തൂലികകൊണ്ട് തകര്‍ക്കാന്‍ അസാമാന്യമായ കഴിവു തനിക്കുണ്ടെന്ന് നിരവധി തവണ തെളിയിച്ച വ്യക്തിയാണ് ഒ.അബ്ദുല്ല സാഹിബ്. അങ്ങനെ തകര്‍ത്തു തരിപ്പണമാക്കാന്‍ ശ്രമിക്കുന്ന കൂട്ടത്തില്‍ ചിലപ്പോള്‍ ഇസ്‌ലാമും ഉണ്ടാവാറുണ്ട് എന്നതും ഒരു സത്യമാണ്.

Read More
ലേഖനം

വെളിച്ചം കാണിക്കലാണ്‌ പണ്ഡിത ധർമം

ടി.കെ.അശ്‌റഫ്‌

മനുഷ്യരിൽ ചിന്തിക്കുന്നവർ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കും. ബുദ്ധ​‍ിയുള്ളവർ അതിനെ ഒരിക്കലും അവഗണിക്കുകയില്ല. പഠിക്കാൻ ചോദിക്കുന്നവർക്ക്‌ ഗുണകാംക്ഷയോടുകൂടി വ്യക്തമായ മറുപടി നല്കുകയാണ്‌ ബുദ്ധിയും വിവേകവും അറിവുമുള്ള, പ്രത്യേകിച്ച്‌ ഇസ്‌ലാമിക പ്രബോധന രംഗത്ത്‌ കാഴ്‌ചപ്പാടുള്ള പണ്ഡിതന്മാർ ചെയ്യുക.

Read More
കാഴ്‌ച

മുതിർന്ന കുട്ടികൾ

ഇബ്‌നു അലി എടത്തനാട്ടുകര

ഓഫീസറായ പിതാവ്‌ വീട്ടിലെത്തിയപ്പോൾ നാടുവിട്ട്‌ പോകാൻ തയ്യാറായി നില്ക്കുന്ന മകനെയാണുകണ്ടത്‌. മാതാവുമായുള്ള അസ്വാരസ്യമാണ്‌ ഹേതു. ഒത്തുതീർപ​‍ിനു താതൻ പദ്ധതികൾ ആരാഞ്ഞു. എന്നാൽ മകൻ അയയുന്ന മട്ടില്ല. മോൻ നിസ്സാരക്കാരനല്ല! രണ്ടാം ക്ളാസ്സിൽ പഠ​‍ിക്കുന്നവനാണേ!

Read More
ലേഖനം

വെറുമെഴുത്തല്ല ഇ-എഴുത്ത്‌

അബ്ദുല്ല ബാസിൽ സി.പി

`എന്റെ ഇക്കയല്ലാതെ മറ്റാരുമെന്നെ തൊടരുത്‌`- മാധ്യമങ്ങൾ ഏറെ കൊട്ടിഘോഷിച്ച `വാർത്ത`യായിരുന്നു അത്‌. മുസ്ലിം നവദമ്പതികൾ അപകടത്തൽപ്പെട്ട്‌ പുഴയിൽ വീഴുന്നു. ഒഴുക്കിൽപ്പെട്ട ഭാര്യയെ രക്ഷിക്കാനാവാതെ നീന്തലറിയാത്ത ഭർത്താവ്‌ ഒച്ചവെക്കുന്നു. നാട്ടുകാർ ഓടിയടുക്കുന്നു.

Read More
ശാന്തിഗേഹം

മൊബൈൽ വലയിൽ കുരുങ്ങിയ ഭർത്താവ്‌

പ്രൊഫ: ഹാരിസ്ബിൻ സലീം

എന്റെ ഭർത്താവ്‌ അന്യസ്ത്രീകളുമായി സോഷ്യൽ മീഡിയയിലൂടെയും ഫോൺ വഴിയും ബന്ധം പുലർത്തുന്നതായി കാണുന്നു. അദ്ദേഹത്തിൽ മാറ്റം ഉണ്ടാക്കാൻ ഞാൻ എന്ത്‌ ചെയ്യണം? നിങ്ങളുടെ ഈ ധാരണ പൂർണമായും ശരിയാണോ എന്ന്‌ ഉറപ്പു വരുത്തുകയാണ്‌ ആദ്യം ചെയ്യേണ്ടത്‌.

Read More
പാരന്റിംഗ്

എങ്ങനെ നല്ല രക്ഷിതാവാകാം?

അഷ്‌റഫ്‌ എകരൂൽ

പ്രപഞ്ചനാഥന്റെ കല്‍പനകള്‍ക്കനുസരിച്ച് ജീവിക്കാന്‍ കഴിയുകയും അങ്ങനെ മരണാനന്തര ജീവിതത്തില്‍ സ്വര്‍ഗലബ്ധിക്ക് പ്രാപ്തി നേടുകയും ചെയ്യുന്ന ഒരു മനുഷ്യനെ രൂപപ്പെടുത്തുന്ന പ്രക്രിയയാണ് ഇസ്‌ലാമിക് പാരന്റിംഗ.്

Read More
ബാലപഥം

നന്ദികേടിന്റെ ഫലം

അഷ്‌റഫ്‌ എകരൂൽ

പണ്ട്‌ ഒരു ഗ്രാമത്തിൽ ധർമിഷ്ഠനായ ഒരു കർഷകൻ ജീവിച്ചിരുന്നു. തന്റെ അടുക്കൽ എത്തുന്ന പാവങ്ങൾക്കെല്ലാം തന്നാൽ കഴിയുന്ന എന്തു ഉപകാരവും ചെയ്യാൻ അയാൾ സദാ സന്നദ്ധനായിരുന്നു. സർവശക്തനായ അല്ലാഹു..

Read More
0
0
0
s2sdefault